Browsing: Kuwait

കുവൈത്തില്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് പരിക്ക്; ഖത്തറില്‍ ഇന്‍ഡസ്ട്രിയല്‍ സോണില്‍ അഗ്നിബാധ

യാത്രക്കാര്‍ക്ക് ആശ്വാസം; ഇറാഖിനും കുവൈത്തിനും ആശ്രയമായി സൗദി വിമാനത്താവളങ്ങള്‍

അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടു; കുവൈത്തില്‍ 16 അംഗ ഭീകരസംഘം അറസ്റ്റില്‍

ഡെലിവറി പ്ലാറ്റ്ഫോമുകളിലൂടെയോ മറ്റ് സമാനമായ ഡിജിറ്റല്‍ രീതികളിലൂടെയോ ഇ-സിഗരറ്റുകളും ബന്ധപ്പെട്ട ഉപകരണങ്ങളും ഉള്‍പ്പെടെ എല്ലാത്തരം പുകയിലയുടെയും സിഗരറ്റുകളുടെയും വില്‍പ്പന നിരോധിച്ചുകൊണ്ട് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.

ഡ്രോണ്‍ ആക്രമണത്തില്‍ കുവൈത്ത് എയര്‍പോര്‍ട്ട് റഡാര്‍ സംവിധാനത്തിന് കേടുപാടുകള്‍

പെരുന്നാള്‍ അവധിക്കാലത്ത് കുവൈത്തില്‍ നാടകങ്ങള്‍, സംഗീതകച്ചേരികള്‍, വിവാഹാഘോഷങ്ങള്‍ എന്നിവ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിരോധിച്ചു

കുവൈത്ത് ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി; ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യം

കുവൈത്തില്‍ ദേശീയ ഐക്യത്തിന് ഭീഷണിയായ കിംവദന്തികളും ഓണ്‍ലൈന്‍ പോസ്റ്റുകളും പ്രചരിപ്പിച്ചതിന് 13 പേര്‍ അറസ്റ്റില്‍