Browsing: Kuwait

ഫലസ്തീനിലെ അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കണമെന്ന ഇസ്രായേല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങൾ.

സെമിനാറിൽ കുവൈത്ത് എണ്ണ മന്ത്രി താരിഖ് സുലൈമാൻ അൽ-റൂമിയും ഇന്ത്യയുടെ പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയും തമ്മിൽ ഉന്നതതല ചർച്ച നടന്നു.

മന്ത്രവാദ വസ്തുക്കളും മറ്റു നി​ഗൂഢമായ നിരോധിത ഉത്പന്നങ്ങളും കടത്താൻ ശ്രമിച്ചവരെ പിടികൂടി ഷുവാൾഖ് തുറമുഖത്തെ പാസഞ്ചർ ഇൻസ്പെക്ഷൻ ഓഫീസിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ. വടക്കൻ തുറമുഖങ്ങളിലെയും, ഫലാക്ക ദ്വീപിലെയും കസ്റ്റംസ് വകുപ്പിലെ ഉദ്യോ​ഗസ്ഥർ ഒത്തു ചേർന്ന് നടത്തിയ പരിശോധനയിലാണ് ഏവരെയും അമ്പരപ്പിച്ച വസ്തുക്കൾ പിടികൂടിയത്

സബാഹ് അല്‍ അഹമ്മദ് ഏരിയയിലാണ് രണ്ടു പേര്‍ മാന്‍ഹോളില്‍ അപകടത്തില്‍ പെട്ടത്.

അമേരിക്കയിൽ നിന്നും അന്താരാഷ്ട്ര കൊറിയർ കമ്പനി വഴി എത്തിയ ചരക്കിൽ പന്തികേട് തോന്നിയതിനെ തുടർന്നാണ് കസ്റ്റംസ് വകുപ്പ് പെട്ടി തുറന്ന് പരിശോധനക്ക് തുനിയന്നത്

2025 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ കുവൈത്തിന് വൻനേട്ടം. ആഗോളതലത്തിൽ 30-ാം സ്ഥാനത്തും ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനത്തുമാണ് രാജ്യം.

2024 ഡിസംബർ 4 ന് റിയാദിൽ വെച്ചാണ് ഈ കരാറിൽ ഒപ്പുവെക്കുന്നത്. ഇന്ന് കുവൈറ്റ് അൽയാവമിലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോട് കൂടി ഈ നിയമം പ്രാബല്യത്തിൽ വന്നു.

ഉച്ച സമയത്ത് തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്ന നിരോധനം തെറ്റിച്ചവരുടെ കണക്കുകള്‍ പുറത്തുവിട്ട് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി(പിഎഎം)

ഇ-വിസ പ്ലാറ്റ്‌ഫോം നിലവിൽ നാല് വ്യത്യസ്ത തരം വിസകൾ വാഗ്ദാനം ചെയ്യുന്നു: ടൂറിസ്റ്റ്, കുടുംബ സന്ദർശനം, ബിസിനസ്സ്, ഔദ്യോഗികം, ഓരോന്നും വിവിധ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്