കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ ഉടമസ്ഥതയിലുള്ള മിന അല്അഹ്മദി റിഫൈനറിയില്‍ ഇന്ന് പുലര്‍ച്ചെ ഏതാനും ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായും അതിന്റെ ഫലമായി റിഫൈനറിയുടെ ചില യൂണിറ്റുകളില്‍ തീപിടുത്തമുണ്ടായതായും കുവൈത്ത് പെട്രോളിയം കോര്പ്പറേഷന് അറിയിച്ചു.
Browsing: Kuwait
കുവൈത്തില്‍ സുപ്രധാന കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട ഹിസ്ബുല്ല സംഘം അറസ്റ്റില്‍
കുവൈത്തില്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് പരിക്ക്; ഖത്തറില്‍ ഇന്‍ഡസ്ട്രിയല്‍ സോണില്‍ അഗ്നിബാധ
യാത്രക്കാര്‍ക്ക് ആശ്വാസം; ഇറാഖിനും കുവൈത്തിനും ആശ്രയമായി സൗദി വിമാനത്താവളങ്ങള്‍
അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടു; കുവൈത്തില്‍ 16 അംഗ ഭീകരസംഘം അറസ്റ്റില്‍
ഡെലിവറി പ്ലാറ്റ്ഫോമുകളിലൂടെയോ മറ്റ് സമാനമായ ഡിജിറ്റല്‍ രീതികളിലൂടെയോ ഇ-സിഗരറ്റുകളും ബന്ധപ്പെട്ട ഉപകരണങ്ങളും ഉള്‍പ്പെടെ എല്ലാത്തരം പുകയിലയുടെയും സിഗരറ്റുകളുടെയും വില്‍പ്പന നിരോധിച്ചുകൊണ്ട് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
ഡ്രോണ്‍ ആക്രമണത്തില്‍ കുവൈത്ത് എയര്‍പോര്‍ട്ട് റഡാര്‍ സംവിധാനത്തിന് കേടുപാടുകള്‍
പെരുന്നാള്‍ അവധിക്കാലത്ത് കുവൈത്തില്‍ നാടകങ്ങള്‍, സംഗീതകച്ചേരികള്‍, വിവാഹാഘോഷങ്ങള്‍ എന്നിവ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിരോധിച്ചു
കുവൈത്ത് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം
കുവൈത്ത് ഇറാന് അംബാസഡറെ വിളിച്ചുവരുത്തി; ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യം





