Browsing: KMCC

റിയാദ്: നോര്‍ക്ക റൂട്‌സ് പ്രവാസികള്‍ക്കായി നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന ബോധവല്‍ക്കരണ ക്ലാസ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്ഹ കെഎംസിസി ഓഫീസില്‍ സംഘടിപ്പിച്ചു. സെന്‍ട്രല്‍…

റിയാദ് / കോഴിക്കോട്: ഓണത്തിന് മുമ്പായി പ്രവാസികളുടെ മുടങ്ങിക്കിടക്കുന്ന പെൻഷൻ വിതരണം ചെയ്യുന്നതിനായി 32 കോടി രൂപ അനുവദിച്ച കേരള സർക്കാർ നടപടിയെ സൗദി കെ.എം.സി.സി നാഷണൽ…

ജിദ്ദ: ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും ഭീഷണി ഉയർത്തുന്ന ഭരണകൂട നിലപാടുകൾക്ക് തടയിടാൻ ആർജ്ജവമുള്ള ചോദ്യങ്ങളുമായി കടന്നുവന്ന ‘ജെൻസി’ (Gen Z) തലമുറ ജനാധിപത്യ വിശ്വാസികൾക്ക് വലിയ…

ദുബൈ :പ്രവാസലോകത്തും ജന്മനാട്ടിലും ജീവകാരുണ്യ-സാമൂഹിക സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ലീഡർഷിപ്പ് ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘Leadex…

ദുബായ്: ദുബായ് കെഎംസിസി ആസ്ഥാനത്തെ സീതി സാഹിബ് ലൈബ്രറിയിലേക്ക് കല്യാശ്ശേരി മണ്ഡലം കമ്മിറ്റി പുസ്തകങ്ങൾ കൈമാറി. കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, ദുബായ് കെഎംസിസി തൂലിക ഫോറം…

ദുബൈ: ദുബൈ കെഎംസിസി ആസ്ഥാനത്തെ നവീകരിച്ച ലൈബ്രറിക്ക് മുസ്ലിം ലീഗ് സ്ഥാപക നേതാവും മുന്‍ സ്പീക്കറും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുമായ കെ.എം സീതി സാഹിബിന്റെ പേര് നല്‍കി.ഇതിന്റെ പ്രഖ്യാപനവും…

കോഴിക്കോട്: പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയായ സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ 2026 വര്‍ഷത്തെ രണ്ടാംഘട്ട ആനുകൂല്യ വിതരണവും വിവിധ…

റിയാദ്: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി, അംഗങ്ങളായിരിക്കെ അന്തരിച്ച എട്ടുപേരുടെ കുടുംബങ്ങൾക്കുള്ള 80 ലക്ഷം രൂപയുടെ ധനസഹായവും വിവിധ സി.എച്ച്…

ദുബായ്: പ്രവാസി സമൂഹത്തിന്റെ ശാക്തീകരണത്തിലും ക്ഷേമത്തിലും ദുബായ് കെ.എം.സി.സി വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതും മഹത്തരവുമാണെന്ന് ദുബായ് കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ പ്രസ്താവിച്ചു. ദുബായ് കെ.എം.സി.സി…

റിയാദ്: പാണ്ഡിത്യത്തിന്റെ ദീപ്തി പരത്തി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകിയ മഹാനായ പണ്ഡിതശ്രേഷ്ഠൻ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാടിലൂടെ പ്രകാശപൂർണ്ണമായ ഒരു വഴികാട്ടിയെയാണ് സമുദായത്തിന് നഷ്ടമായിരിക്കുന്നതെന്ന്…