Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 10
    Breaking:
    • തിളച്ച് മറിഞ്ഞ് ഡൽഹി; കൂടുതൽ നേതാക്കളും പ്രവർത്തകരും തെരുവിൽ
    • കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് ലജ്ജാകരമായ നടപടി, യുവതലമുറ അപ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ മികച്ചത് അർഹിക്കുന്നുണ്ട്-ശശി തരൂർ എം.പി
    • തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാൻ യെമനെ അനുവദിക്കില്ല: യു.എന്നിൽ സൗദി അറേബ്യ
    • ദൽഹിയിൽ പോലീസിന്റെ കടുത്ത നടപടി, പിണറായി വിജയൻ, ധ്രുവ് റാഠി, അഭിജിത് ദീപ്കെ അടക്കം നിരവധി പേർ കസ്റ്റഡിയിൽ
    • യൂറോപ്പിനെയും അമേരിക്കയെയും ആക്രമിക്കാൻ ഇറാൻ പദ്ധതിയിട്ടതായി ട്രംപ്; യു.എസിനെ കാത്തിരിക്കുന്നത് ചരിത്രപരമായ പരാജയമെന്ന് ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    കെ.പി സുലൈമാൻ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/10/2026 Community Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: മുസ്ലിം ലീഗിൽ അംഗത്വമെടുത്ത വിദ്യാഭ്യാസ,ജീവകാരുണ്യ പ്രവർത്തകനും,കെ.പി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ഡോ. കെ പി സുലൈമാൻ ഹാജിക്ക് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ എം സി സി സ്വീകരണം നൽകി.
    ജീവകാരുണ്യ രംഗത്തും,സേവന രംഗത്തും ലോകത്തിന് തന്നെ മാതൃക കാട്ടിയ നിസ്വാർത്ഥരായ പ്രവർത്തകരുടെ പ്രസ്ഥാനമാണ് കെ എം സി സി എന്ന് സുലൈമാൻ ഹാജി പറഞ്ഞു.

    കൊണ്ടോട്ടി മണ്ഡലം കെ എം സി സി ആക്ടിങ് പ്രസിഡൻ്റ് റഹ്‌മത്ത് അലി എരഞ്ഞിക്കലിൻ്റെ അധ്യക്ഷതയിൽ സൗദി നാഷണൽ കെ എം സി സി വൈസ് പ്രസിഡന്റ് നിസാം മമ്പാട് ഉൽഘാടനം ചെയ്തു. ജിദ്ദ കെഎംസിസി ആക്ടിങ്ങ് പ്രസിഡൻ്റ് സി.കെ റസാഖ് മാസ്റ്റർ, ട്രഷറർ അബ്ദുറഹ്‌മാൻ വെള്ളിമാട് കുന്ന്, ഭാരവാഹികളായ ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസ്‌ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, മലപ്പുറം ജില്ലാ കെ എം സിസി പ്രസിഡൻ്റ് ഇന്ന്‌മായിൽ മുണ്ടംപറമ്പ്, ജനറൽ സെക്രട്ടറി നാണി ഇസ്‌ഹാഖ് മാസ്റ്റർ, ചെയർമാൻ കെ.കെ. മുഹമ്മദ്, ബഷീർ കീഴില്ലത്ത്, കെ.പി. അബ്‌ദുറഹ്‌മാൻ ഹാജി,എം എം മുജീബ് മുതുവല്ലൂർ എന്നിവർ സംസാരിച്ചു. സുലൈമാൻ ഹാജിക്കുള്ള ഉപഹാരം മണ്ഡലം ഭാരവാഹികൾ നൽകി. മണ്ഡലത്തിൽ നിന്ന് ഹജ് സേവനത്തിന് പോയവരെ പൊന്നാട നൽകി ആദരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഐദീൻ ചെറുകാവ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ സ്വാഗതവും,ഓർഗനൈസിങ്ങ് സെക്രട്ടറി ശറഫു വാഴക്കാട് നന്ദിയും പറഞ്ഞു. കബീർ നീറാട്,കെ.കെ. ഫൈറൂസ്,യാസർ അറഫാത്ത്,മുഷ്താഖ് മധുവായി,ലത്തീഫ് പൊന്നാട്,മുഹമ്മദ് കുട്ടി മുണ്ടക്കുളം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC Sulaiman haji
    Latest News
    തിളച്ച് മറിഞ്ഞ് ഡൽഹി; കൂടുതൽ നേതാക്കളും പ്രവർത്തകരും തെരുവിൽ
    10/10/2026
    കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് ലജ്ജാകരമായ നടപടി, യുവതലമുറ അപ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ മികച്ചത് അർഹിക്കുന്നുണ്ട്-ശശി തരൂർ എം.പി
    10/10/2026
    തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാൻ യെമനെ അനുവദിക്കില്ല: യു.എന്നിൽ സൗദി അറേബ്യ
    10/10/2026
    ദൽഹിയിൽ പോലീസിന്റെ കടുത്ത നടപടി, പിണറായി വിജയൻ, ധ്രുവ് റാഠി, അഭിജിത് ദീപ്കെ അടക്കം നിരവധി പേർ കസ്റ്റഡിയിൽ
    10/10/2026
    യൂറോപ്പിനെയും അമേരിക്കയെയും ആക്രമിക്കാൻ ഇറാൻ പദ്ധതിയിട്ടതായി ട്രംപ്; യു.എസിനെ കാത്തിരിക്കുന്നത് ചരിത്രപരമായ പരാജയമെന്ന് ഇറാൻ
    10/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.