Browsing: Kerala

പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകി

സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെന്ന പേരിൽ വീട്ടമ്മയില്‍ നിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ.

അച്ഛനെതിരെ പരാതി പോലീസ് സ്‌റ്റേഷനില്‍ വന്ന് പോലിസുകാരന്റെ ബൈക്കുമായി കടന്ന യുവാവ് പിടിയില്‍

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പഞ്ചായത്തിലെ ഒരു ബൂത്തിൽ നിന്നുള്ള കരട് വോട്ടർപട്ടികയിൽ ഭൂരിഭാഗം പേരും പുറത്ത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി സന്ദേശം. രാവിലെ പത്തുമണിയോടെ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സജീവ് കുമാറിന്റെ ഔദ്യോഗിക ഇ മെയിലില്‍ സന്ദേശമെത്തിയത്

മുൻ മന്ത്രിയും മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ നിര്യാണത്തിൽ എസ്.ടി.യു. ദേശീയ വൈസ് പ്രസിഡന്‍റ് എം.എ.കരീം അനുശോചിച്ചു

അബുദാബിയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിയുടെ ഭവന പദ്ധതിയുടെ ആദ്യ വീടിന് ജനുവരി 16ന് തറകല്ലിടും.

ഇസ്ലാമിക വിശ്വാസികളെ ലക്ഷ്യമാക്കി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രസ്താവനകൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്ന് കോഴിക്കോട് നടന്ന വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു