കോഴിക്കോട് രാമല്ലൂരിൽ ആറ് വയസുകാരനായ മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
Browsing: Kerala
കൊച്ചി വിമാനത്താവളത്തിൽ എത്തിയ പ്രവാസിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ കയറ്റി മർദിച്ച് ഫോണും ബാഗും തട്ടിയെടുത്ത ശേഷം വഴിയിൽ ഉപേക്ഷിച്ചു
കൊച്ചി – നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് അവിടെവച്ചായിരുന്നു അന്ത്യം.…
തിരുവനന്തപുരം – ‘പോറ്റിയേ കേറ്റിയേ’ വിവാദ പാരഡി ഗാനത്തില്‍ കേസെടുക്കില്ല. കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കി. പാരഡി ഗാനം…
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായ ‘പോറ്റിയേ കേറ്റിയേ…’ എന്ന പാരഡി ഗാനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ കത്തുമ്പോൾ, പാട്ടെഴുതിയ ജി.പി. കുഞ്ഞബ്ദുള്ള ഗുരുസ്ഥാനീയനായി കാണുന്നത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. ഹംസയാണെന്ന് വെളിപ്പെടുത്തൽ
കൊച്ചി – നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് അതിജീവിത. വിചാരണക്കോടതിക്കെതിരെ വിമർശനമുന്നയിച്ചാണ് അതിജീവിതയുടെ പ്രതികരണം. കോടതി വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ…
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുന്നേറ്റത്തിൽ പ്രതികരിച്ച് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്
ബിജെപി നേതാവ് പിസി ജോർജിന്റെ സഹോദരൻ ചാർലി ജേക്കബിന് തോൽവി.
പാലാ നഗരസഭയിൽ വോട്ടെണ്ണ കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർഥിക്കും എൽഡിഫ് സ്ഥാനാർത്ഥിക്കും തുല്യ വോട്ട്, തുടർന്ന് ടോസിലൂടെ വിജയം നേടി യുഡിഎഫ് സ്ഥാനാർഥി
സ്വർണക്കള്ള കടത്ത് കേസിൽ അടക്കം പ്രതി പട്ടികയിൽ ചേർത്ത കാരാട്ട് ഫൈസലിന് തെരഞ്ഞെടുപ്പിൽ വൻ തോൽവി
