സംസ്ഥാനത്തെ മുഹറം അവധി മാറ്റമില്ലാതെ ഞായറാഴ്ച തന്നെ തുടരും.നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം തന്നെയായിരിക്കും അവധിയുണ്ടാവുക
Browsing: Kerala
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിയായ സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി വിഎൻ വാസവൻ
കുട്ടികൾക്ക് സൂംബ പരിശീലന തീരുമാനത്തെ എതിർത്ത മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകൻ ടി.കെ അഷ്റഫിനെതിരായ സസ്പെൻഷൻ നടപടിയിൽ കനത്ത പ്രതിഷേധം.
ഗവര്‍ണറുടെ സുരക്ഷക്ക് പോലീസിനെ ആവശ്യപ്പെട്ടത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെയും മുഖ്യമന്ത്രി
ഓമനപ്പുഴ ജാസ്മിൻ കൊലപാതക കേസിൽ അമ്മയും അമ്മാവനും പൊലീസ് കസ്റ്റഡിയിൽ. മണ്ണഞ്ചേരി പോലീസാണ് അമ്മയായ ജെസി മോളെയും പിന്നീട് അമ്മാവനായ അലോഷ്യസിനെയും കസ്റ്റഡിയിലെടുത്തത്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. 14-ാം വാർഡിൻ്റെ ഒരു ഭാഗമാണ് തകർന്നത്
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണത്തില്‍ സാമ്പത്തിക തിരിമറി നടന്നെന്ന വാദം തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍
ശനിയാഴ്‌ച സിനിമ കാണുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ശനിയാഴ്‌ച രാവിലെ പത്ത് മണിക്ക് പാലാരിവട്ടം ലാൽ മീഡിയയിൽ വച്ചാണ് ജസ്റ്റിസ് എൻ നഗരേഷിന് മുൻപാകെ സിനിമ പ്രദർശിപ്പിക്കുക.സിനിമ കണ്ടതിനുശേഷം ഹർജികൾ അടുത്ത ചൊവ്വാഴ്‌ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി
സംഘപരിവാർ അനുകൂല തീവ്ര ക്രിസ്‌ത്യൻ സംഘടനയായ കാസ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വിഭാഗീയത വളർത്തുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. ആർ.എസ്.എസിൻ്റെ പിന്തുണയോടെയാണ് കാസ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറയുകയുണ്ടായി.
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ സീറ്റുകൾ നഷ്ടപ്പെടാതെ പിടിച്ചുനിന്നത് പിഴ നൽകിക്കൊണ്ടെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ പുറത്ത് വിട്ട നോട്ടീസിൽ തെളിയുന്നു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകൾ 5 ലക്ഷം രൂപ വീതവും മറ്റു മെഡിക്കൽ കോളജുകൾ 3 ലക്ഷം രൂപ വീതവു മാണ് 2024-25ൽ നാഷണൽ മെഡിക്കൽ കമ്മിഷനു പിഴ നൽകേണ്ടി വന്നത്