Browsing: Kerala

പാഠ പുസ്തകങ്ങളിൽ നിന്നും ഇന്ത്യയുടെ മധ്യകാല ചരിത്ര ഒഴിവാക്കുന്നത് ദേശവിരുദ്ധമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു

കേരളീയരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു

കെ.പി.സി.സി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് എം.എൽ.എ 12ന് ചുമതലയേൽക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി അറിയിച്ചു.

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദേശം പുറത്തിറക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

സമഗ്ര അന്യേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ സംസ്ഥാന സര്‍ക്കാറിന് കോങ്ങാട് എം.എല്‍.എ മുഖേന നിവേദനം നല്‍കിയിരുന്നു

ജമ്മു കശ്മീരിലെ ഗുല്‍മര്‍ഗിലെ വനത്തില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി