Browsing: Kerala

കൊല്ലം പത്തനാപുരത്ത് ഔഷധിയുടെ സബ്‌സെന്ററായ ഗോഡൗണിലെത്തി തൊഴിലാളികളെ ബലം പ്രയോഗിച്ച് കടയടപ്പിച്ച് സമരാനുകൂലികൾ. ആയുർവേദ ആശുപത്രികൾക്ക് മരുന്നെത്തിക്കുന്ന സ്ഥലമാണെന്ന് പറഞ്ഞിട്ടും കൂട്ടാക്കാൻ സമ്മതിക്കാതെ മരുന്നു കേന്ദ്രം അടപ്പിക്കുകയായിരുന്നു

തിരുവനന്തപുരം- കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിൽ നിശ്ചലമായി കേരളം. കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നിർത്തിയതോടെ…

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയതെന്നും, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ്

ആരോഗ്യവകുപ്പിനെ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന, സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയപ്പോഴാണ് താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം

ജുലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒൻപതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്.

വടകര തെരഞ്ഞെടുപ്പ് കാലത്ത് കാഫിർ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്ത അധ്യാപകനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലല്ലോ. സി.പി.എം ആയതുകൊണ്ടാണ് അധ്യാപകനെതിരെ അന്ന് നടപടി സ്വീകരിക്കാതിരുന്നത്.

തിരുവനന്തപുരം- ചരിത്രത്തിൽ തന്നെ സ്വന്തമായി യുദ്ധവിമാനമുള്ള സംസ്ഥാനമായിരിക്കും കേരളം. മറ്റ് രാജ്യങ്ങളെല്ലാം സ്വന്തമായി ഒരു യുദ്ധവിമാനത്തിനായി നെട്ടോട്ടമോടുമ്പോൾ തിരുവന്തപുരം അന്താരാഷ്ട്ര എയർ പോർട്ടിൽ ആരാരും തിരിഞ്ഞ് നോക്കാതെ…

സംസ്ഥാനത്തെ മുഹറം അവധി മാറ്റമില്ലാതെ ഞായറാഴ്ച തന്നെ തുടരും.നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം തന്നെയായിരിക്കും അവധിയുണ്ടാവുക