Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 28
    Breaking:
    • അക്ഷരജാലകം പി.എൻ പണിക്കർ അവാർഡ് സമ്മാനിച്ചു
    • വിദേശ ഹജ്ജ് തീർഥാടകർക്കായി സമഗ്ര പാക്കേജ് ആരംഭിച്ച് സൗദി അറേബ്യ
    • ഹോർമുസ് കടലിടുക്കിൽ ഇറാൻ മിസൈൽ ആക്രമണം: എട്ട് യു.എസ് സൈനികർക്ക് പരിക്ക്
    • സ്വർണവിലയിൽ കൂപ്പുകുത്തൽ: കേരളത്തിൽ പവന് 1,840 രൂപ കുറഞ്ഞു; ആഗോള വിപണി ‘ഡെയ്ഞ്ചർ സോണിൽ’
    • ഹൂത്തികൾക്കെതിരായ പോരാട്ടത്തിൽ യെമൻ ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ച് സുഡാൻ സൈന്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഹോർമുസ് കടലിടുക്കിൽ ഇറാൻ മിസൈൽ ആക്രമണം: എട്ട് യു.എസ് സൈനികർക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/09/2026 Latest Middle East Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ- സെപ്റ്റംബർ 14ന് ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരെയുണ്ടായ ഇറാൻ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ എട്ട് യു.എസ് മറൈൻ സൈനികർക്ക് പരിക്കേറ്റതായി എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഒരു ഓഫീസറും ഏഴ് സൈനികരുമാണ് ആക്രമണത്തിന് ഇരയായത്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഈ വിവരം പുറത്തുവരുന്നത്.
    പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നും ജീവന് ഭീഷണിയില്ലെന്നും മൂന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമം വ്യക്തമാക്കി. പുക ശ്വസിച്ചതിനെ തുടർന്നുള്ള പ്രശ്‌നങ്ങളും, തലവേദന പോലുള്ള മസ്തിഷ്‌കാഘാത ലക്ഷണങ്ങളുമാണ് ഇവർക്ക് അനുഭവപ്പെട്ടത്. സൈനികരുടെ തലച്ചോറിന് നേരിയ പരിക്കേറ്റിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ചികിത്സയ്ക്കു ശേഷം ഇവർ വൈകാതെ തന്നെ ഡ്യൂട്ടിയിലേക്ക് മടങ്ങിയിട്ടുണ്ട്.
    മറൈൻ ബറ്റാലിയനു കീഴിലെ ആക്രമണ സംഘത്തിന്റെ ഭാഗമാണ് പരിക്കേറ്റവർ.
    ആക്രമണം നടന്ന് ഏകദേശം പത്ത് ദിവസത്തിന് ശേഷമാണ് പരിക്കേറ്റവരുടെ വിവരങ്ങൾ പെന്റഗണിന്റെ ഡാറ്റാബേസിൽ ഉൾപ്പെടുത്തിയത്.
    ഇറാൻ തുറമുഖങ്ങളിലേക്കുള്ള വാണിജ്യ കപ്പലുകളുടെ പ്രവേശനവും പുറപ്പെടലും തടയാൻ യു.എസ് നാവികസേന ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഭാഗത്തുനിന്നും കപ്പലുകൾ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും, മേഖലയിലെ വാണിജ്യ ഷിപ്പിംഗ് ഗതാഗതം ക്രമേണ വർധിച്ചുവരികയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran attack Strait of Hormuz
    Latest News
    അക്ഷരജാലകം പി.എൻ പണിക്കർ അവാർഡ് സമ്മാനിച്ചു
    28/09/2026
    വിദേശ ഹജ്ജ് തീർഥാടകർക്കായി സമഗ്ര പാക്കേജ് ആരംഭിച്ച് സൗദി അറേബ്യ
    28/09/2026
    ഹോർമുസ് കടലിടുക്കിൽ ഇറാൻ മിസൈൽ ആക്രമണം: എട്ട് യു.എസ് സൈനികർക്ക് പരിക്ക്
    28/09/2026
    സ്വർണവിലയിൽ കൂപ്പുകുത്തൽ: കേരളത്തിൽ പവന് 1,840 രൂപ കുറഞ്ഞു; ആഗോള വിപണി ‘ഡെയ്ഞ്ചർ സോണിൽ’
    28/09/2026
    ഹൂത്തികൾക്കെതിരായ പോരാട്ടത്തിൽ യെമൻ ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ച് സുഡാൻ സൈന്യം
    28/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.