Browsing: Israel

ഇസ്രായില്‍ ഉപരോധം ലംഘിച്ച് പ്രതീകാത്മകമായി റിലീഫ് വസ്തുക്കളുമായി ഗാസയലേക്ക് പോവുകയായിരുന്ന ഹന്ദല കപ്പല്‍ തടഞ്ഞ് ഇസ്രായില്‍ തീരത്തേക്ക് കൊണ്ടുപോയതായി ഇസ്രായില്‍ അറിയിച്ചു.

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ നിലപാടിനെ സ്വാ​ഗതം ചെയ്ത് ഖത്തർ വിദേശകാര്യ മന്ത്രാലയം.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ബെത്ലഹേമിന് സമീപം കഴിഞ്ഞ ദിവസം രാത്രിയില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീന്‍ ബാലന്മാര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ അതോറിറ്റി അറിയിച്ചു.

ഖത്തറിൽ ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്ന പരോക്ഷ ചർച്ചകളുടെ ഭാഗമായി, ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തോട് ഹമാസ് പോസിറ്റീവ് പ്രതികരണം മധ്യസ്ഥർക്ക് സമർപ്പിച്ചതായി വ്യാഴാഴ്ച പുലർച്ചെ അറിയിച്ചു.

ഗാസ മുനമ്പിനെ ഇസ്രായേൽ പൂർണമായും തകർത്ത് തരിപ്പണമാക്കിയതായി യു.എന്നിലെ ഫലസ്തീൻ പ്രതിനിധി റിയാദ് മൻസൂർ ആരോപിച്ചു.

ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കുമെന്ന സംസാരം തികച്ചും മിഥ്യയാണെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാൻ വ്യക്തമാക്കി.

967 ജൂൺ 4-ന് നിർണിത അതിർത്തിയിൽ ജറൂസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ജനതയുടെ അവകാശം പൂർണമായി അംഗീകരിക്കുന്നതിലൂടെ മാത്രമേ മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം കൈവരിക്കാൻ കഴിയൂവെന്ന് ഐക്യരാഷ്ട്രസഭയിലെ മുൻ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി.

ഇസ്രായിലില്‍ വീണ്ടും ആക്രമണം നടത്താന്‍ ഇറാന്‍ തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു.

വിശന്ന് കഴിഞ്ഞാൽ ഏത് സമൂഹത്തിൽ പെട്ടവരാണെങ്കിലും, ഇനി എന്ത് സാഹചര്യമാണെങ്കിലും ആദ്യം ചെയ്യുന്നത് കുട്ടികൾക്ക് ഭക്ഷണം നൽകുക എന്നതായിരിക്കും