Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 14
    Breaking:
    • ഗാസയില്‍ പട്ടിണി മരണം 420 ആയി ഉയര്‍ന്നു; ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ കൊല്ലപ്പെട്ടത് 2,484 പേര്‍
    • സൗദിയില്‍ ഒരാഴ്ചക്കിടെ 21,000-ലേറെ നിയമ ലംഘകര്‍ പിടിയില്‍
    • സുഡാനില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് സൗദി അറേബ്യയും യു.എ.ഇയും
    • റിയാദിലെ അല്‍ശിമാല്‍ പച്ചക്കറി മാര്‍ക്കറ്റ് ഒക്‌ടോബര്‍ 30 ന് അടച്ചുപൂട്ടും
    • നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥി മംദാനി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥി മംദാനി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/09/2025 World America Gaza Israel Latest Palestine USA 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് – താന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്ക് നഗരത്തില്‍ പ്രവേശിക്കുകയും ചെയ്താല്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ഥി സഹ്റാന്‍ മംദാനി.

    അറസ്റ്റ് നടത്താന്‍ ന്യൂയോര്‍ക്ക് പോലീസ് വകുപ്പിനോട് നിര്‍ദേശിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മംദാനി പറഞ്ഞു. ഇത്തരമൊരു പ്രതിജ്ഞ പ്രായോഗികമായി നടപ്പാക്കാന്‍ പ്രയാസകരമാണെന്നും അമേരിക്കയിലെ ഫെഡറല്‍ നിയമവുമായി വൈരുധ്യമുണ്ടാക്കുമെന്നും നിയമ വിദഗ്ധര്‍ പറഞ്ഞതായി പത്രം ഉദ്ധരിച്ചു. എന്നിരുന്നാലും, ഇസ്രായിലിന് പുറത്തുള്ള ഏറ്റവും വലിയ ജൂത സമൂഹങ്ങളിലൊന്ന് കഴിയുന്ന ന്യൂയോര്‍ക്കില്‍ ഇത് വലിയ കോലാഹലത്തിന് കാരണമാകുമെന്ന് അവര്‍ പ്രവചിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫലസ്തീന്‍ അനുകൂല നിലപാടിന് പേരുകേട്ടയാളാണ് മംദാനി. ഇത് മംദാനിക്ക് വ്യാപകമായ പിന്തുണ നേടിക്കൊടുത്തു. ഓഗസ്റ്റ് മാസത്തില്‍ ധനസമാഹരണത്തില്‍ അദ്ദേഹം തന്റെ എതിരാളികളെ മറികടന്നതായി ദി ഹില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രസ്താവന ഉയര്‍ത്തുന്ന നിയമപരവും നയതന്ത്രപരവുമായ വിവാദങ്ങള്‍ക്കിടയിലും അടുത്ത വര്‍ഷത്തെ ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ തന്റെ സാന്നിധ്യം ശക്തിപ്പെടുത്താനായി രാഷ്ട്രീയ നിലപാടുകള്‍ ഉപയോഗപ്പെടുത്താനുള്ള മംദാനിയുടെ ശ്രമത്തെയാണ് പ്രചാരണ വാഗ്ദാനം പ്രതിഫലിപ്പിക്കുന്നതെന്ന് നിരീക്ഷകര്‍ വിശ്വസിക്കുന്നു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Candidate Gaza Genocide Israel meyor Netanyahu Newyork Palestine Zohran Mamdani
    Latest News
    ഗാസയില്‍ പട്ടിണി മരണം 420 ആയി ഉയര്‍ന്നു; ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ കൊല്ലപ്പെട്ടത് 2,484 പേര്‍
    13/09/2025
    സൗദിയില്‍ ഒരാഴ്ചക്കിടെ 21,000-ലേറെ നിയമ ലംഘകര്‍ പിടിയില്‍
    13/09/2025
    സുഡാനില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് സൗദി അറേബ്യയും യു.എ.ഇയും
    13/09/2025
    റിയാദിലെ അല്‍ശിമാല്‍ പച്ചക്കറി മാര്‍ക്കറ്റ് ഒക്‌ടോബര്‍ 30 ന് അടച്ചുപൂട്ടും
    13/09/2025
    നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥി മംദാനി
    13/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.