തെഹ്‌റാൻ: ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഉപരോധങ്ങളും സാമ്പത്തിക യുദ്ധവും അമേരിക്കയ്ക്ക് കൂടുതൽ പരാജയവും നാശവും മാത്രമേ വരുത്തിവെക്കൂ എന്ന് ഇറാൻ വിദേശകാര്യ മന്ത്രി…
Browsing: Iran
തെഹ്‌റാന്‍ – ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ യു.എ.ഇ എണ്ണ ടാങ്കര്‍ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്ത് തെക്കന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തേക്ക് കൊണ്ടുപോയതായി ഇറാനിലെ ഫാര്‍സ്, മെഹര്‍…
ദോഹ: ഇറാനിയൻ പൈലറ്റുമാരെ തങ്ങൾ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന ടെഹ്‌റാന്റെ ആരോപണം പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് ഖത്തർ. പൈലറ്റിനെ കണ്ടെത്താൻ നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ വിവരങ്ങളും തെളിവുകളും നേരിട്ട് പരിശോധിക്കാൻ സാങ്കേതിക…
അബുദാബി: ഇറാനുമായുള്ള എല്ലാ വ്യാപാര, വാണിജ്യ വിനിമയ, സാമ്പത്തിക ഇടപാടുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യു.എ.ഇ നിര്‍ത്തിവെച്ചതായി വിദേശ മന്ത്രാലയം അറിയിച്ചു. യു.എ.ഇക്കെതിരായ ഇറാന്റെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളുടെയും…
ദുബായ് – യു.എ.ഇയില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമം. യു.എ.ഇ ലക്ഷ്യമിട്ട് ഇറാനില്‍ നിന്ന് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തിയതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം…
തെഹ്‌റാൻ/ദോഹ: അമേരിക്കയുമായുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, ഇടക്കാല കരാറിലെ നിബന്ധനകൾ യു.എസ് പാലിക്കുന്നതുവരെ ഹോർമൂസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും ചർച്ചാ സംഘം തലവനുമായ മുഹമ്മദ് ബാഖർ…
തെഹ്റാന്‍ – മേഖലയിലെ ഒരു അമേരിക്കന്‍ സൈനിക താവളം പിടിച്ചെടുക്കുന്നത് അമേരിക്കയുമായുള്ള സംഘര്‍ഷത്തിന്റെ ഫലം നിര്‍ണ്ണയിക്കുമെന്ന് മുന്‍ ഇറാന്‍ വിദേശ മന്ത്രിയും തെഹ്‌റാനെ പ്രതിനിധീകരിക്കുന്ന നിലവിലെ പാര്‍ലമെന്റ്…
വാഷിംഗ്ടൺ: പാകിസ്ഥാന്റെ മധ്യസ്ഥതയിൽ രണ്ട് മാസം മുമ്പ് ഇറാനുമായി ഒപ്പുവെച്ച താത്കാലിക ധാരണാപത്രം ദീർഘിപ്പിക്കാൻ അമേരിക്ക ഉദ്ദേശിക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കുന്നതിനായി…
തെഹ്‌റാന്‍ – ഒരു യു.എസ് സൈനികനെ കൊല്ലുകയോ പിടികൂടുകയോ കൈമാറുകയോ ചെയ്യുന്ന ആര്‍ക്കും ഇറാന്‍ സൈന്യം 30,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ഒരു സ്ത്രീയാണ് ഓപ്പറേഷന്‍ നടത്തുന്നതെങ്കില്‍…
തെഹ്‌റാൻ: ദേശീയ സുരക്ഷാ അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ഫ്രഞ്ച് നയതന്ത്രജ്ഞരെ ഇറാൻ ഇന്റലിജൻസ് മന്ത്രാലയം കസ്റ്റഡിയിലെടുത്തു. രാജ്യത്ത് വിദേശ നുഴഞ്ഞുകയറ്റവും ഇടപെടലുകളും നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ജുഡീഷ്യൽ…





