Browsing: Iran

തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ താൽക്കാലിക കപ്പൽ പാത (ഷിപ്പിംഗ് കോറിഡോർ) തുറക്കുന്നതും മേഖലയിലെ മൈനുകൾ നീക്കം ചെയ്യുന്നതും സംബന്ധിച്ച് ഖത്തറും ഇറാനും നിർണായക ചർച്ച നടത്തി. തെഹ്‌റാനിൽ…

ദോഹ: യു.എസ് – ഇറാൻ സംഘർഷത്തിന് അയവുവരുത്താനും കഴിഞ്ഞ ആറുമാസമായി അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാനുമുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ്…

തെഹ്‌റാൻ: പുതുതായി ഏർപ്പെടുത്തിയ ഉപരോധങ്ങളിലൂടെ അമേരിക്കയ്ക്ക് ഒന്നും നേടാനാവില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. യുദ്ധത്തിലൂടെയെന്ന പോലെ സാമ്പത്തിക സമ്മർദ്ദത്തിലൂടെയും ലക്ഷ്യങ്ങൾ നേടുന്നതിൽ അമേരിക്ക പരാജയപ്പെടും. സംഭാഷണങ്ങളിലൂടെയും…

തെഹ്‌റാൻ: യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനെ രൂക്ഷമായി വിമർശിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്. ഇറാനെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച ബെസെന്റിന്റെ പത്രസമ്മേളനത്തെ…

തെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാനും പ്രോക്സി ആക്രമണങ്ങൾ അവസാനിപ്പിക്കാനും തയ്യാറായാൽ ഇറാനെതിരെയുള്ള നാവിക-സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കാമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തതായി സൂചന. കഴിഞ്ഞ ദിവസം തെഹ്‌റാൻ…

തെഹ്‌റാൻ: രാജ്യത്തിനെതിരായ യു.എസ് സാമ്പത്തിക ഉപരോധത്തോട് സഹകരിക്കുന്ന രാജ്യങ്ങൾക്ക് മുന്നിൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹ്‌സിൻ റെസായി. ആണവ…

അബുദാബി: ഡ്രോൺ, വ്യോമാക്രമണങ്ങളിൽ നിന്ന് ഊർജ സംഭരണ കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനായി അബുദാബിയിലെ പ്രധാന ഇന്ധന ടാങ്കുകൾക്ക് ചുറ്റും കൂറ്റൻ ലോഹ കൂടുകളുടെ നിർമ്മാണം പൂർത്തിയാക്കി. സുപ്രധാന അടിസ്ഥാന…

തെഹ്റാൻ: യു.എസുമായി മാസങ്ങളായി തുടരുന്ന മധ്യപൂർവേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. നിലവിൽ അമേരിക്കയേക്കാൾ ശക്തമായ നിലയിലാണ് ഇറാനെന്നും അതിനാൽ കരുത്തിന്റെയും അന്തസ്സിന്റെയും…

ഉപരോധങ്ങളും സമ്മര്‍ദ്ദവും സംഘര്‍ഷം പരിഹരിക്കില്ലെന്നും ചൈന ബീജിംഗ്: ഇറാനെതിരായ യു.എസ് ഉപരോധങ്ങളും സമ്മര്‍ദ്ദവും മിഡില്‍ ഈസ്റ്റ് സംഘര്‍ഷം പരിഹരിക്കില്ലെന്ന് ചൈന പറഞ്ഞു. ഇറാന്‍ സമ്പദ്വ്യവസ്ഥയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളില്‍…

വാഷിംഗ്ടണ്‍: ഇറാനുമായി ബന്ധമുള്ള സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ടുള്ള പുതിയ ഉപരോധ പാക്കേജിന്റെ ഭാഗമായി, ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഖുദ്‌സ് ഫോഴ്‌സുമായി ബന്ധമുള്ള ഭീകര സംഘടനയായി യു.എസ് ട്രഷറി…