റിയാദ്- സ്വന്തം മാതാവിനെയും സഹോദരിയെും കൊലപ്പെടുത്തിയ സൗദി യുവാവിന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മാതാവ് സംവ ബിന്ത് മുഷീഅ് ബിന്‍ മുത്ലഖ് അല്‍ദോസരിയെയും സ്വന്തം സഹോദരി മുസ്നയെയും മനഃപൂര്‍വം വെടിവച്ചു കൊലപ്പെടുത്തിയ ഹസന് ബിന്‍ മുഹമ്മദ് ബിന്‍ റാബിഹ് അല്ഗൈതാത്ത് അല്‍ദോസരിക്ക് റിയാദിലാണ് ഇന്ന് വധശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



