Browsing: Iran

തെല്‍അവീവ് – ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കുന്നതില്‍ പരാജയപ്പെട്ടതിന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള മൊസാദ് മേധാവി റോമന്‍ ഗോഫ്മാന്റെ തീരുമാനം മൊസാദിനുള്ളില്‍ വലിയ കോളിളക്കമുണ്ടാക്കിയതായും ഏതാനും മുതിര്‍ന്ന…

വാഷിങ്ടണ്‍: വ്യോമശക്തിയിലൂടെ മാത്രം അമേരിക്കക്ക് ഇറാനെ പരാജയപ്പെടുത്താനാകില്ലെന്ന് യു.എസ് ജോയിന്റ് ചീഫ്‌സ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ…

തെഹ്‌റാന്‍ – ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുമായുള്ള ആശയവിനിമയം വളരെ ദുഷ്‌കരമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി. മൊജ്തബ ഖാംനഇയുമായി ആശയവിനിമയം നടത്തുന്നത് ഇപ്പോള്‍…

തെഹ്റാൻ: തങ്ങളുടെ ഭൂപ്രദേശത്തിന് നേരെ ഇനിയും യു.എസ് ആക്രമണമുണ്ടായാൽ ഗൾഫ് രാജ്യങ്ങളിലെ നിർണായക ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ഇറാന്റെ ഭീഷണി. ജൂലൈ 28-ന് ഇറാനിലെ ഊർജ്ജ…

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെ ബദല്‍ ഷിപ്പിംഗ് ഇടനാഴി സ്ഥാപിക്കാനോ നടപ്പാക്കാനോ ശ്രമിക്കുന്ന യു.എസ് യുദ്ധക്കപ്പലുകള്‍ ഇറാന്റെ ആക്രമണ ലക്ഷ്യങ്ങളായി മാറിയേക്കുമെന്ന് ഇറാന്‍ ജനറല്‍ മുന്നറിയിപ്പ് നല്‍കി. കടലിടുക്കിലൂടെ…

തെഹ്‌റാൻ: ഇസ്രായിലിന്റെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയ രണ്ടുപേരുടെ വധശിക്ഷ ഇറാനിൽ നടപ്പാക്കി. ഒമിദ് ബെഹ്സാദി, ബോരിയ സഫ്വത്തി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന്…

തെഹ്റാൻ: നയതന്ത്ര ചർച്ചകൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായി യു.എസ് ആസൂത്രിത സൈനിക നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന്, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ പുതിയ സമുദ്രപാത സ്ഥാപിക്കുന്നതിൽ ഒമാനുമായി…

ഗാസ സിറ്റി: രണ്ട് വർഷത്തിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണങ്ങൾക്ക് ശേഷമുള്ള തിരച്ചിൽ ദൗത്യത്തിനിടയിൽ, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ശനിയാഴ്ച 112 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി ഗാസ അധികൃതർ അറിയിച്ചു.…

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനെതിരെയുള്ള ആക്രമണ പദ്ധതികൾ താത്കാലികമായി റദ്ദാക്കിയതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ വേഗത്തിൽ ഒരു ധാരണയിലെത്താൻ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഈ തീരുമാനമെന്നും…

വാഷിംഗ്ടണ്‍: ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ (IRGC) ഡ്രോണ്‍ നിര്‍മ്മാണ ശൃംഖലയെയും സാമ്പത്തിക സംവിധാനങ്ങളെയും തകര്‍ക്കാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 1.5 കോടി ഡോളര്‍ (ഏകദേശം 125 കോടിയിലധികം…