Browsing: iran -usa-israel conflict

ഇറാന്റെ സമർപ്പിതരും വിശ്വാസികളുമായ സൈനികർക്ക് മുന്നിൽ ഒരു ഏകാധിപതിക്കും അടിച്ചമർത്തൽ ശക്തികൾക്കും പിടിച്ചുനിൽക്കാനാകില്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഗർ ഗാലിബാഫ്

അമേരിക്കയുമായി നിലവില്‍ ചര്‍ച്ച ചെയ്യുന്ന ധാരണാ ചട്ടക്കൂടില്‍ ആണവ കരാര്‍ ഫയല്‍ ഉള്‍പ്പെടുന്നില്ലെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ്.

ഇറാനില്‍ പുതിയ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റ് ആയ ആക്‌സിയോസ്.

ഇറാനെതിരെ വന്‍ ആക്രമണം നടത്തി വിജയം പ്രഖ്യാപിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാന വ്യവസ്ഥകളില്‍ തങ്ങള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി ഇറാന്‍ വ്യക്തമാക്കി.

ഇറാന്റെ ആണവ പരിപാടികളിൽ പൂർണ്ണ യൂറേനിയം സമ്പുഷ്ടീകരണ നിരോധനം വേണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത പിടിവാശി ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളെ പൂർണ്ണമായി തടസ്സപ്പെടുത്തുകയാണെന്ന് അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനായ മാറ്റ് ഡസ്.

യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി നിലനിൽക്കുന്ന സമാധാന ചർച്ചകളിൽ രാജ്യത്തിന്റെ പരമാധികാരവും ദേശീയ താല്പര്യങ്ങളും മുൻനിർത്തി മാത്രമേ തീരുമാനങ്ങൾ കൈക്കൊള്ളുകയുള്ളൂ എന്ന് ഇറാൻ വ്യക്തമാക്കി.

മനുഷ്യാവകാശ വിഷയങ്ങളിൽ അമേരിക്കൻ ഭരണകൂടം ഇരട്ടത്താപ്പാണ് പുലർത്തുന്നതെന്ന് ഇറാൻ ലീഗൽ-അന്താരാഷ്ട്ര കാര്യങ്ങൾക്കായുള്ള ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി

ആഴ്ചകളോളം നീണ്ടുനിന്ന നയതന്ത്ര ചർച്ചകൾ ഫലം കാണാതെ സ്തംഭിച്ചതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി ശക്തമാകുന്നു.

മിക്ക മിസൈല്‍ ശേഷികളും ഇറാന്‍ പുനഃസ്ഥാപിച്ചതായി യു.എസ് ഇന്റലിജന്‍സ് വിലയിരുത്തലുകള്‍.