ശത്രുവിനെ ഭയപ്പെടുത്തുന്ന ആയുധം ഉടന്‍ വെളിപ്പെടുത്തുമെന്ന് ഇറാന്‍ നാവിക സേനാ കമാന്‍ഡര്‍ അഡ്മിറല്‍ ഷഹ്റാം ഇറാനി.
Browsing: iran -usa-israel conflict
എണ്ണവില കുറയുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്.
ഇറാൻ തുറമുഖങ്ങൾക്കും കപ്പലുകൾക്കുമെതിരെ അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം മറികടക്കാൻ ലക്ഷ്യമിട്ട് ആറ് പുതിയ കര ഇടനാഴികൾ തുറന്ന് പാകിസ്ഥാൻ.
ഇറാനെതിരായ യു.എസ് നാവിക ഉപരോധം പരാജയപ്പെടാന്‍ വിധിക്കപ്പെട്ടതാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍.
ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയത് കോവിഡ്-19 നും ഉക്രെയ്ന്‍ യുദ്ധത്തിനും ശേഷം ആഗോള സമൂഹം നേരിടുന്ന ഏറ്റവും ഗുരുതരമായ മൂന്നാമത്തെ അന്താരാഷ്ട്ര ഭീഷണിയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.
യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ ഏറ്റവും പുതിയ നിര്‍ദേശത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തൃപ്തനല്ലെന്ന് യു.എസ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
മൂന്ന് ഘട്ട ചര്‍ച്ചകള്‍ക്കുള്ള ഇറാന്റെ നിര്‍ദേശം അമേരിക്ക വിശകലനം ചെയ്യുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ്.
എണ്ണ സമ്പന്നമായ ഗള്‍ഫില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് മുമ്പ് ഇറാന് മറ്റൊരു യു.എസ്-ഇസ്രായില്‍ ആക്രമണത്തിനെതിരെ വിശ്വസനീയമായ ഗ്യാരണ്ടി വേണമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ പ്രതിനിധി അമീര്‍ സഈദ് ഇറവാനി പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ലക്ഷ്യമിട്ട് പാകിസ്ഥാന്‍ വഴി ഇറാന്‍ അമേരിക്കക്ക് പുതിയ നയതന്ത്ര നിര്‍ദേശം സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്.
ഇറാന്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ പൊട്ടിത്തെറിക്കാന്‍ ഏകദേശം മൂന്ന് ദിവസം മാത്രമാണ് ശേഷിക്കുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു
