യുദ്ധത്തിന്റെ ഫലമായുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കില്ലെന്ന് മുതിര്‍ന്ന ഇറാന് ഉദ്യോഗസ്ഥന് പ്രസ്താവിച്ചു.
Browsing: iran -usa-israel conflict
ഇറാന് മിസൈല്‍ ആക്രമണത്തില്‍ വടക്കന്‍ ഇസ്രായില്‍ നഗരമായ ഹൈഫയില്‍ തകര്‍ന്ന റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായ മൂന്ന് പേര്‍ക്കു വേണ്ടി ഇസ്രായിലി അഗ്നിശമന സേനാംഗങ്ങള്‍ തിരച്ചില്‍ നടത്തുന്നു.
യു.എ.ഇയിലെ ഖോര്ഫക്കാന് തുറമുഖത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാലു പ്രവാസികള്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു
കുവൈത്തിലും അബുദാബിയിലും പെട്രോളിയം കമ്പനികള്‍ക്കും പെട്രോകെമിക്കല്‍ കമ്പനികള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും സമുദ്രജല ശുദ്ധീകരണ ശാലകള്‍ക്കും നേരെ ഇറാന് ഡ്രോണ്‍ ആക്രമണങ്ങള്‍.
ഇറാനിന്റെ ആക്രമണത്തെ തുടർന്ന് തകർന്ന എഫ്-15 ഈഗിള്‍ ഇനത്തില്‍ പെട്ട യുദ്ധവിമാനത്തിലെ പൈലറ്റിന്റെ രക്ഷാപ്രവര്‍ത്തനം ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും അപകടകരവുമായ ഓപ്പറേഷനെന്ന് യു.എസ് ഉദ്യോഗസ്ഥര്‍.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം മുറുകുന്നതിനിടെ ഇറാനെതിരെ അതിരൂക്ഷമായ സൈനിക ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
യു.എസ് യുദ്ധവിമാനത്തെ ലക്ഷ്യം വെക്കാന്‍ പുതിയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചതായി ഇറാന് ഖാതം അല്‍അന്‍ബിയ സുരക്ഷാ സേനാ ഹെഡ്ക്വാര്‍ട്ടേഴ്സ് അറിയിച്ചു.
റിയാദിലെ യു.എസ് എംബസിക്കു നേരെ ആക്രമണം നടത്തിയതെന്ന് തങ്ങളല്ലെന്നും ഇസ്രായിലാണ് ആക്രമണത്തിന് പിന്നിലെന്നും ഇറാന് റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു
മധ്യ ഇസ്രായിലില്‍ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായിലി ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു.
വാഷിംഗ്ടണ്‍ – ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസ് വ്യോമസേനക്ക് ഏഴ് വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തില്‍ ഇതുവരെ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 365 പേര്‍ക്ക്…


