അബുദാബിയിൽ തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഈജിപ്ഷ്യൻ എഞ്ചിനീയർ കൊല്ലപ്പെട്ടു.
Browsing: iran -usa-israel conflict
കൂടുതല്‍ സമയം ലഭിച്ചാല്‍, അമേരിക്കക്ക് ഹുര്‍മുസ് കടലിടുക്ക് എളുപ്പത്തില്‍ തുറക്കാനും എണ്ണ പിടിച്ചെടുക്കാനും സമ്പത്ത് സമ്പാദിക്കാനും കഴിയുമെന്നും ഇത് ലോകത്തിന് ഒരു സുവര്‍ണ്ണാവസരമായിരിക്കുമെന്നും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
അമേരിക്കന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായും വിമാനത്തിലെ ജീവനക്കാരെ ജീവനോടെ പിടികൂടുന്നവര്‍ക്ക് ഇറാന്‍ വന്‍തുക പാരിതോഷികം പ്രഖ്യാപിച്ചു.
വ്യോമ പ്രതിരോധ സേനയുടെ വിജയകരമായ ഇടപെടലിനെ തുടര്‍ന്ന് അബുദാബിയിലെ അജ്ബാന്‍ പ്രദേശത്ത് മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് അഞ്ചു ഇന്ത്യക്കാര്‍ അടക്കം 12 പ്രവാസികള്‍ക്ക് പരിക്കേറ്റതായി അബുദാബി ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു
മേഖലയിൽ സംഘർഷം കടുപ്പിച്ച് കുവൈത്തിലെ സുപ്രധാന ഊർജ കേന്ദ്രങ്ങൾക്കു നേരെ ഇറാന്റെ ആക്രമണം.
ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് യു.എ.ഇയിലെ ഏറ്റവും വലിയ പ്രകൃതിവാതക സംസ്‌കരണ പ്ലാന്റായ ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അബുദാബി മീഡിയ ഓഫീസ് എക്‌സ് പ്ലാറ്റ്ഫോം വഴി അറിയിച്ചു
ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ വടക്കന്‍ ഇസ്രായിലി നഗരമായ ഹൈഫയിലെ പാര്‍ക്കിംഗ് സ്ഥലത്ത് ഏതാനും കാറുകള്‍ കത്തിനശിച്ചു
ഖാര്‍ഗ് ദ്വീപിനെ ഇറാന്‍ തലസ്ഥാനമായ തെഹ്റാനുമായി ബന്ധിപ്പിക്കുന്ന ഖാര്‍ഗിലെ ബി-1 പാലം ഇസ്രായില്‍ നടത്തിയ ബോംബാക്രമണത്തില്‍ തകര്‍ന്നു.
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരെയും ഇറാനെതിരെയും ഗുരുതരമായ ആരോപണങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകമെമ്പാടുമുള്ള ജനങ്ങളെ ഭയപ്പെടുത്താൻ ഇറാൻ ഉപയോഗിച്ച പണം കൈമാറിയത് ബരാക് ഒബാമയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി
അമേരിക്കന്‍ സൈനികരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശവക്കുഴികളിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി.
