Browsing: Iran attack

യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ ഇതുവരെ മൂന്നു പേര്‍ കൊല്ലപ്പെടുകയും 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

റിയാദിലെ യു.എസ് എംബസിക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തെ സൗദി അറേബ്യ അതിശക്തമായി അപലപിച്ചു

ഇറാന്‍ വിക്ഷേപിച്ച ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും ആറ് ക്രൂയിസ് മിസൈലുകളും 148 ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സേന ഇന്ന് തടഞ്ഞതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അല്‍ഖര്‍ജിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെ ഡ്രോണ്‍ ആക്രമണ ശ്രമം.

ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു.

ഇന്നലെ മുതൽ ഖത്തറിനെതിരെ ഇറാൻ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധം അറിയിച്ചു ഖത്തർ ഭരണകൂടം.

സൗദി അറേബ്യയെയും മറ്റേതാനും സഹോദര രാഷ്ട്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി വിദേശ മന്ത്രാലയം സൗദിയിലെ ഇറാന്‍ അംബാസഡര്‍ അലി രിസ ഇനായതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.

ഇറാന്‍ പ്രതിഷേധങ്ങളില്‍ മൂവായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം