യുഎഇ തലസ്ഥാനത്തെ പ്രമുഖ വ്യവസായ മേഖലയായ കെസാദിന് സമീപം ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ രണ്ടിടത്ത് വൻ തീപിടിത്തം.
Browsing: Iran attack
ഹുര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ശ്രമിച്ച തായ്ലന്റ് പതാക വഹിച്ച കണ്ടെയ്നര്‍ കപ്പല്‍ ഇറാന് ആക്രമിച്ചു.
റിയാദിലും കിഴക്കന്‍ പ്രവിശ്യയിലുമായി 22 ഡ്രോണുകള്‍ ഇന്ന് തടഞ്ഞ് നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
തെല്‍അവീവ് ഉള്‍പ്പെടെ ഇസ്രായിലിലെ വിവിധ പ്രദേശങ്ങളില്‍ ഇറാൻ തുടര്‍ച്ചയായ ആക്രമണങ്ങൾ നടത്തി.
ഇറാന് ആക്രമണങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫ.
ഇറാൻ്റെ മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ച് മധ്യ തെല്‍അവീവിലെ താമസസ്ഥലങ്ങൾക്കും വാണിജ്യ കെട്ടിടങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങള്‍ നേരിട്ടു.
ഡിമോണ, അരാദ് നഗരങ്ങളിൽ ഇന്ന് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 175 ആയി ഉയർന്നതായി ഇസ്രായിലിലെ യെദിയോത്ത് അഹ്റോനോത്ത് പത്രം റിപ്പോർട്ട് ചെയ്തു.
പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റിയാദിൽ ഇറാൻ ആക്രമണത്തെ തുടർന്ന് ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയുടെ ഉടമസ്ഥതയിലുള്ള മിന അല്അഹ്മദി റിഫൈനറിയില്‍ ഇന്ന് പുലര്‍ച്ചെ ഏതാനും ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായും അതിന്റെ ഫലമായി റിഫൈനറിയുടെ ചില യൂണിറ്റുകളില്‍ തീപിടുത്തമുണ്ടായതായും കുവൈത്ത് പെട്രോളിയം കോര്പ്പറേഷന് അറിയിച്ചു.
ഖത്തറിലെ ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കെതിരായ ഇറാന് ആക്രമണങ്ങള്‍ ഖത്തറിന്റെ ഗ്യാസ് കയറ്റുമതി ശേഷി ഗണ്യമായി കുറച്ചതായി ഖത്തര്‍ എനര്‍ജി സി.ഇ.ഒ സഅദ് അല്‍കഅബി പറഞ്ഞു
