റിയാദ് – സൗദിയില്‍ രണ്ടു മിസൈലുകളും ഒമ്പതു ഡ്രോണുകളും തകര്‍ത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. അല്‍ഖര്‍ജില്‍ രണ്ട് ക്രൂയിസ് മിസൈലുകള്‍ തടഞ്ഞ് തകര്‍ത്തു. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ഉടന്‍ തന്നെ ഒമ്പത് ഡ്രോണുകള്‍ തകര്‍ത്തതായും പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



