ജിദ്ദ– കിഴക്കന്‍ സൗദിയിലെ റാസ് തന്നൂറ റിഫൈനറിക്ക് നേരെയുള്ള ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. ദൈവാനുഗ്രഹത്താല്‍ ആക്രമണ ശ്രമത്തില്‍ റിഫൈനറിയുടെ സൗകര്യങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ഊര്‍ജ, പെട്രോളിയം വിതരണങ്ങളെ ബാധിച്ചിട്ടില്ലെന്നും ഊര്‍ജ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
Thursday, August 13
Breaking:
- സി.പി.എമ്മിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഇസ്ലാമിക് ബാങ്ക് പൊളിഞ്ഞു, ഹലാൽ ഫായിദയിൽ പണം നിക്ഷേപിച്ചവർ പെരുവഴിയിൽ
- സൗദിയില്‍ ഇന്ന് റബീഉല്‍ അവ്വല്‍ ഒന്ന്
- മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും : വി ഡി സതീശന്
- ഹോർമുസ് കടലിടുക്ക് അടഞ്ഞു തന്നെ, അമേരിക്കയുടെ അവകാശവാദങ്ങൾ തള്ളി ഇറാന്
- തൃശൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
