ഇത്തവണത്തെ ഹജിന് 73 ആഭ്യന്തര ഹജ് സര്‍വീസ് കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി
Browsing: Hajj
മെയ് 17-ന് ഡൽഹിയിലെ സൗദി എംബസിയിൽ നടക്കുന്ന ഔദ്യോഗിക യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ശേഷം മെയ് 18-ന് അദ്ദേഹം ജിദ്ദയിലേക്ക് തിരിക്കും
ഇറാനില്‍ നിന്ന് ഹാജിമാര്‍ എത്തിത്തുടങ്ങി
ദശലക്ഷക്കണക്കിന് തീർത്ഥാടകർക്ക് അടിയന്തര സാഹചര്യങ്ങളിൽ രക്തലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
മക്കയിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെ സേവനം ഇന്ത്യൻ ഹാജിമാർക്ക് വലിയ ആശ്വാസമാകും.
ഹജ് വേളയില്‍ ലൈസന്‍സില്ലാത്ത ഭക്ഷ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് 10 വര്‍ഷം തടവും ഒരു കോടി റിയാല്‍ പിഴയും ലഭിക്കും
വിസിറ്റ് വിസക്കാരനെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍
ഹജ്ജ് തീർഥാടകരെ സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ
ഹജ് ഒരുക്കങ്ങൾ വിലയിരുത്താൻ പുണ്യസ്ഥലങ്ങളിൽ മന്ത്രിയുടെ സന്ദർശനം
അറ്റകുറ്റപ്പണികള്‍ നടത്തി വിശുദ്ധ കഅബാലയം മിനുക്കി





