Browsing: Hajj

മക്ക-ഹജിനിടെ കാണാതായ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ്(74) മാസ്റ്ററുടെ ഖബറടക്കം ഇന്ന് മഗ്രിബ് നമസ്കാരത്തിന് ശേഷം നടക്കും. മക്ക…

ജിദ്ദ- ഈ വർഷത്തെ ഹജ് കർമ്മത്തിനിടെ കാണാതായ മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ്(72) മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇക്കാര്യം…

ജിദ്ദ:ഈ വർഷത്തെ പരിശുദ്ധ ഹജ് കർമ്മത്തിന് മിനയിൽ സേവനപ്രവർത്തനം ചെയ്ത താനൂർ മണ്ഡലം കെ.എം.സി.ി വളണ്ടിയർമാർക്ക് ശറഫിയ സഫയർ ഓഡിറ്റോറിയത്തിൽ സ്നേഹാദരവും മണ്ഡലം തല പ്രവർത്തക സംഗമവും…

ജിദ്ദ- കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി ഈ വർഷം ഹജിന് സന്നദ്ധസേവനത്തിന് പോയവർക്ക് സ്നേഹ സംഗമം 2024 എന്ന പേരിൽ സ്നേഹാദരവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചുഷറഫിയ്യ ഇംപീരിയൽ…

ജിദ്ദ- ഏറനാട് മണ്ഡലം – കിഴുപറമ്പ് പഞ്ചായത്തിൽനിന്ന് ഈ വർഷത്തെ ഹജ് സേവനത്തിന് പോയ കെ.എം.സി.സി വളണ്ടിയർമാരെ ജിദ്ദ കിഴുപറമ്പ് പഞ്ചായത്ത് കെ.എം.സി.സി മൊമെന്റോ നൽകി ആദരിച്ചു…

ജിദ്ദ – അഞ്ചു വിസകളില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ കര്‍മം നിര്‍വഹിക്കാന്‍ സാധിക്കുന്നതിന് നിയമാനുസൃത വിസയില്‍ രാജ്യത്ത്…

ജിദ്ദ- ഈ വർഷത്തെ ഹജ് കർമം നിർവഹിച്ച് അവസാനത്തെ ഹാജിയും സൗദി അറേബ്യയിൽനിന്ന് മടങ്ങി. ഇന്നലെ രാത്രിയാണ് അവസാനത്തെ ഹജ് വിമാനം മദീനയിൽനിന്ന് യാത്ര തിരിച്ചത്. കേരളത്തിൽനിന്ന്…

മക്ക – വിസാ കാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് മടങ്ങാതെ ഹജ് തീര്‍ഥാടകര്‍ സൗദിയില്‍ അനധികൃതമായി തങ്ങുന്നത് ശിക്ഷ നിര്‍ബന്ധമാക്കുന്ന നിയമ ലംഘനമാണെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. ഹജ്…

കോഴിക്കോട്- കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച കുറിപ്പുകളിലൊന്നായിരുന്നു ഹാജിമാരുടെ ലഗേജുകളിൽനിന്ന് സംസം വെള്ളം സംഘ് പരിവാർ സംഘം പുറത്തുകളയുന്നുവെന്നത്. ഇതിന് തെളിവായി വീഡിയോ പുറത്തുവിടുകയും…

മക്ക – പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം വളരെ നേരത്തെ ഉംറ സീസണ്‍ ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. ദുല്‍ഹജ്…