ഈ വർഷത്തെ ഹജ്ജ് സീസണിൽ ഇന്ത്യൻ തീർത്ഥാടകർക്ക് തുണയായി മക്ക ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) മാതൃകാപരമായ സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ചു.
പകര്‍ച്ചവ്യാധികളോ പൊതുജനാരോഗ്യ ഭീഷണികളോ ഒന്നും തന്നെ ഇല്ലാതെ ഹജ് സീസണ്‍ വിജയകരമായി പൂര്‍ത്തിയായതിന് സൗദി അറേബ്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന.




