Browsing: Gaza

ഗാസയിൽ ഇസ്രായിൽ ഏർപ്പെടുത്തിയിരിക്കുന്ന കർശനമായ ഇറക്കുമതി നിയന്ത്രണങ്ങൾ യുദ്ധത്തിൽ അംഗവൈകല്യം സംഭവിച്ച ആയിരക്കണക്കിന് ഫലസ്തീനികളുടെ ജീവിതം നരകതുല്യമാക്കുന്നു.

ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ പത്ത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രായേൽ വെടിവെപ്പ്: ടെന്റിനുള്ളിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനി കൊല്ലപ്പെട്ടു

വെടിയൊച്ചകൾക്കിടയിൽ വേർപിരിയേണ്ടി വന്ന അമ്മമാരും മക്കളും രണ്ടര വർഷത്തിന് ശേഷം ഗാസയുടെ മണ്ണിൽ വീണ്ടും ഒന്നിച്ചു

ഹമാസ് നേതൃത്വത്തിലുള്ള പോലീസ് സേനയുടെ ചെക്ക്പോസ്റ്റുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും ഏതാനും പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗാസ നഗരത്തില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ സിവില്‍ ഡിഫന്‍സും ഗാസ മുനമ്പിലെ രണ്ട് ആശുപത്രികളും അറിയിച്ചു.

മധ്യ ഗാസ മുനമ്പിലെ അല്‍സവായ്ദ നഗരത്തിന് സമീപം പോലീസ് വാഹനം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സെന്‍ട്രല്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടര്‍ ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആഭ്യന്തര, ദേശീയ സുരക്ഷാ മന്ത്രാലയം അറിയിച്ചു