ഗാസ- ഹമാസ് മേധാവിയായിരുന്ന യഹ്യ സിൻവാറിന്റെ അടുത്ത അനുയായിയും ഗാസയിലെ അദ്ദേഹത്തിന്റെ പിൻഗാമിയുമാകാൻ സാധ്യതയുമുള്ള അലി അൽ ആമൂദിയെ വധിക്കാൻ ശ്രമം. ഗാസയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഇസ്രായിൽ…
Browsing: Gaza
തെൽഅവീവ്: ഗാസയിൽ ഹമാസിന്റെ പക്കലുള്ള ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള കരാർ വളരെ നേരത്തെ തന്നെ സാധ്യമാകുമായിരുന്നുവെന്ന് വെളിപ്പെടുത്തി ഇസ്രായേലി മുൻ പ്രധാന ചർച്ചാ പ്രതിനിധിയും…
ഗാസ- ഗാസ സിറ്റിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ജനസാന്ദ്രതയേറിയ പാർപ്പിട സമുച്ചയത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അൽഷിഫ…
ഗാസ- യുദ്ധം മൂലം ഗാസയിലുണ്ടായ നാശത്തിന്റെ ഭീതിജനകമായ വ്യാപ്തി വ്യക്തമാക്കി ഗൂഗിൾ മാപ്പിന്റെ പുതിയ ഉപഗ്രഹ ചിത്രങ്ങൾ. ജനവാസ കേന്ദ്രങ്ങളും വിശാലമായ നഗരപ്രദേശങ്ങളും അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയതിന്റെയും,…
ന്യൂയോര്‍ക്ക് – ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കുന്നതിനിടെ ഡസന്‍ കണക്കിന് രാജ്യങ്ങളുടെ പ്രതിനിധികള്‍ ഹാളില്‍ നിന്ന് കൂട്ടത്തോടെ ഇറങ്ങിപ്പോയെങ്കിലും മൂന്ന് അറബ്…
തെൽഅവീവ്- ഗാസയിൽ പൂർണ്ണതോതിലുള്ള യുദ്ധം പുനരാരംഭിക്കുന്നതും അവിടുത്തെ ഇരുപത് ലക്ഷത്തോളം വരുന്ന ഫലസ്തീനികളെ നിർബന്ധപൂർവ്വം പുറത്താക്കുന്നതും സമയത്തിന്റെ മാത്രം കാര്യമാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്സ്…
ഗാസ- പടിഞ്ഞാറൻ ഗാസയിൽ ഇസ്രായിൽ ആക്രമണത്തിൽ വിണ്ടുകീറി ദുർബലമായ അൽസആദ റെസിഡൻഷ്യൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നതായി ഗാസ മുനമ്പിലെ സിവിൽ ഡിഫൻസ്…
ഗാസ- ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് ഉന്നത കമാൻഡർ കൊല്ലപ്പെട്ടു. 2023 ഒക്‌ടോബർ 7ന് ഇസ്രയേലിലുണ്ടായ ഹമാസ് ആക്രമണത്തിലടക്കം നിർണായക പങ്ക് വഹിച്ചതായി ഇസ്രയേൽ…
ഗാസ തെക്കൻ ഗാസാ മുനമ്പിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം. ബൈത്ത് ലഹിയയിൽ ഒരു വീടിന് നേർക്കുണ്ടായ ആക്രമണത്തിൽ…
ബെയ്‌റൂത്ത് – ഇന്ന് പുലര്‍ച്ചെ തെക്കന്‍ ലെബനോനിലെ കഫര്‍ റമ്മാന്‍ ഗ്രാമത്തില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും…





