Browsing: Egypt

കയ്‌റോ – ഈജിപ്തിലെ ഇസ്മായിലിയ ഗവര്‍ണറേറ്റില്‍ തൊഴിലാളികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനെട്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ഖസ്സാസീന്‍ ജില്ലയിലെ…

കയ്‌റോ: ഈജിപ്ത് തലസ്ഥാനമായ കയ്‌റോയ്ക്ക് സമീപം ഫിഫ്ത്ത് സെറ്റില്‍മെന്റ് പ്രദേശത്ത് ദമ്പതികളെയും കൗമാരപ്രായക്കാരായ രണ്ടു പെണ്‍മക്കളെയും കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തായ പ്രതി…

കയ്‌റോ: അമ്മയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച കേസിൽ പ്രമുഖ ഈജിപ്ഷ്യൻ അഭിഭാഷകയെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. വടക്കൻ ഈജിപ്തിലെ അലക്സാണ്ട്രിയയിലുള്ള ഇവരുടെ അപ്പാർട്ട്മെന്റിൽ നിന്നാണ് എഴുപതുകാരിയായ…

കയ്‌റോ – ഈജിപ്തിലെ തിരക്കേറിയ റോഡിലൂടെ ഓട്ടോറിക്ഷക്കു മുകളില്‍ കൂറ്റന്‍ ഒട്ടകത്തിന്റെ സുഖസവാരി. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ രസകരമായ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. ഓട്ടോറിക്ഷക്ക് മുകളില്‍ ഇരുത്തി…

ന്യൂയോർക്ക്- ഫിഫ ലോകകപ്പ് 2026-ന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെതിരെ തകർപ്പൻ തിരിച്ചുവരവോടെ അർജന്റീനയ്ക്ക് ആവേശ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പിന്നിലായ ശേഷമാണ് അവസാന നിമിഷങ്ങളിൽ രണ്ട്…

ടെക്സസ്: ഉദ്വേഗഭരിതമായ നിമിഷങ്ങൾക്കൊടുവിൽ ഓസ്‌ട്രേലിയൻ ‘സോക്കറൂസിനെ’ വീഴ്ത്തി ഈജിപ്ത് ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 16) യോഗ്യത നേടി. ടെക്സസിലെ എടി ആൻഡ് ടി സ്റ്റേഡിയത്തിൽ…

അപ്പര്‍ ഈജിപ്തിലെ അസ്‌യൂത്ത് ഗവര്‍ണറേറ്റില്‍ അനധികൃതമായി പുരാവസ്തുക്കള്‍ക്കായി ഖനനം നടത്തുന്നതിനിടെ മണ്ണിടിഞ്ഞ് അഞ്ച് പേര്‍ മരിച്ചു.

ഈജിപ്തിന്റെ തലസ്ഥാന നഗരിയായ കയ്‌റോയില്‍ നിന്ന് നദ എന്ന് പേരുള്ള ബാലികയെ തട്ടിക്കൊണ്ടുപോയി 12 വര്‍ഷം അടിമയാക്കിയ വനിതാ ശുചീകരണ തൊഴിലാളിയെ കയ്‌റോ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു

ഒക്ടോബര്‍ 6 ന് വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഈജിപ്ഷ്യന്‍ ഏവിയേഷന്‍ അക്കാദമിയുടെ പരിശീലന വിമാനം തകര്‍ന്നുവീണ് ഈജിപ്ഷ്യന്‍ പൈലറ്റ് മരിക്കുകയും വനിതാ ട്രെയിനിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഈജിപ്തിലെ സൂയസ് ഗവര്‍ണറേറ്റിലെ അല്‍ഗനായന്‍ ഡിസ്ട്രിക്ടില്‍ സ്വകാര്യ കാറില്‍ ട്രെയിന്‍ ഇടിച്ച് എട്ട് പേര്‍ വെന്തുമരിച്ചു.