യാത്രക്കാരുടെ സഞ്ചാരത്തിനായി ഗാസക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിര്‍ത്തി ക്രോസിംഗ് ഇന്ന് ഇസ്രായില്‍ വീണ്ടും തുറന്നു. ഫലസ്തീനികള്‍ക്ക് ഗാസ വിട്ടുപോകാനും ഇസ്രായിലി ആക്രമണത്തില്‍ നിന്ന് പലായനം ചെയ്തവര്‍ക്ക് തിരികെ വരാനും ഇത് അവസരമൊരുക്കും
Browsing: Egypt
ഗാസ മുനമ്പില്‍ ഇസ്രായില്‍ ആവര്‍ത്തിച്ച് നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളെ ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു
കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി ആവശ്യപ്പെട്ടു.
ഈജിപ്തില്‍ വിഷവാതകം ചോര്‍ന്ന് യുവതിയും നാലു കുട്ടികളും മരിച്ചു
യു.എസ് സാമൂഹിക വ്യവസ്ഥക്ക് ഭാരമായി കണക്കാക്കപ്പെടുന്ന അപേക്ഷകർക്ക് മേൽ നിയന്ത്രണങ്ങൾ കർശനമാക്കുക എന്ന ലക്ഷ്യത്തോടെ 75 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള എല്ലാ വിസ പ്രോസസ്സിംഗുകളും താൽക്കാലികമായി നിർത്തിവെക്കാൻ യു.എസ് വിദേശ മന്ത്രാലയം തീരുമാനിച്ചു.
ഈജിപ്ത്, ലെബനന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ മുസ്‌ലിം ബ്രദര്‍ഹുഡ് ശാഖകളെ അമേരിക്ക ഭീകര സംഘടനകളായി പ്രഖ്യാപിച്ചതിനെ സൗദി അറേബ്യ അംഗീകരിച്ചു
കഴിഞ്ഞ വര്‍ഷം പത്തു ലക്ഷത്തോളം സൗദികള്‍ ഈജിപ്ത് സന്ദര്‍ശിച്ചതായി കണക്ക്. അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സൗദി ടൂറിസ്റ്റുകളെ സ്വീകരിച്ച രാജ്യം ഈജിപ്താണ്
വടക്കന്‍ ഈജിപ്തിലെ ഖല്‍യൂബിയ ഗവര്‍ണറേറ്റിലെ ബന്‍ഹ നഗരത്തില്‍ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ ഏഴു പേര്‍ മരണപ്പെടുകയും പതിനൊന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കാണാതായ വിദേശ പൗരന്‍ നൈല്‍ നദിയില്‍ ചാടി ജീവനൊടുക്കിയതായി വ്യക്തമാക്കി ഈജിപ്ഷ്യന്‍ ആഭ്യന്തര മന്ത്രാലയം
ദക്ഷിണ ഈജിപ്തിലെ പുരാതന ചരിത്ര കേന്ദ്രമായ ലക്സറിന് തെക്കുള്ള എസ്ന ലോക്ക് (വാട്ടര്‍ നാവിഗേഷന്‍) പ്രദേശത്ത് രണ്ട് ടൂറിസ്റ്റ് കപ്പലുകള്‍ തമ്മില്‍ ഉണ്ടായ കൂട്ടിയിടിയില്‍ വനിതാ വിദേശ വിനോദസഞ്ചാരി മരണപ്പെട്ടു.
