Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, June 13
    Breaking:
    • ഫിഫ ലോകകപ്പ്; വിജയം ലക്ഷ്യമിട്ട് കനാറിപ്പട ഇന്നിറങ്ങും
    • പോലീസ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് പിസ്സ ഓര്‍ഡര്‍ ചെയ്തു, പ്രവാസി യുവതിക്ക് പോലീസ് രക്ഷകരായി
    • ഫിഫ ലോകകപ്പ് മത്സരങ്ങള്‍ തത്സമയം വീക്ഷിക്കാന്‍ എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് അവസരം
    • ഈജിപ്തില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു
    • ഈജിപ്തില്‍ കാറില്‍ ട്രെയിന്‍ ഇടിച്ച് എട്ടു പേര്‍ വെന്തുമരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഈജിപ്തില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/06/2026 World Accident 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കയ്‌റോ – ഒക്ടോബര്‍ 6 ന് വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഈജിപ്ഷ്യന്‍ ഏവിയേഷന്‍ അക്കാദമിയുടെ പരിശീലന വിമാനം തകര്‍ന്നുവീണ് ഈജിപ്ഷ്യന്‍ പൈലറ്റ് മരിക്കുകയും വനിതാ ട്രെയിനിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും നിര്‍ണ്ണയിക്കാന്‍ അടിയന്തിരവും സമഗ്രവുമായ അന്വേഷണം ആരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി ഡോ. സാമിഹ് അല്‍ഹിഫ്നി അടിയന്തര നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന്റെ ചുമതല ഏറ്റെടുക്കാനും സംഭവവുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതികവും ഭരണപരവുമായ നടപടിക്രമങ്ങളും സമഗ്രമായ രീതിയില്‍ അവലോകനം ചെയ്യാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും മന്ത്രി സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനു കീഴിലെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ ഏവിയേഷന്‍ ആക്‌സിഡന്റ്‌സിനോട് നിര്‍ദ്ദേശിച്ചു.

    പരിക്കേറ്റ ട്രെയിനിക്ക് ആവശ്യമായ എല്ലാ നൂതന വൈദ്യസഹായങ്ങളും നല്‍കാനും 24 മണിക്കൂറും അവരുടെ ആരോഗ്യം തുടര്‍ച്ചയായി നിരീക്ഷിക്കാനും പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്നതുവരെ ആവശ്യമായ എല്ലാ മാനസികവും വൈദ്യപരവുമായ പിന്തുണയും നല്‍കുമെന്ന് മന്ത്രി ഉറപ്പ് നൽകി. വ്യോമയാന സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനും വിമാനത്താവളങ്ങളിലും പരിശീലന അക്കാദമികളിലും ഉയര്‍ന്ന തലത്തിലുള്ള പ്രവര്‍ത്തന കാര്യക്ഷമത നിലനിര്‍ത്താനും ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര വ്യോമയാന സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും പ്രയോഗിക്കാനും അന്വേഷണ ഫലങ്ങള്‍ക്കനുസൃതമായി ആവശ്യമായ എല്ലാ നടപടികളും മുന്‍കരുതലുകളും സ്വീകരിക്കാനുമുള്ള പൂര്‍ണ്ണവും കര്‍ശനവുമായ പ്രതിബദ്ധത സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സ്ഥിരീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    airplane accident Egypt
    Latest News
    ഫിഫ ലോകകപ്പ്; വിജയം ലക്ഷ്യമിട്ട് കനാറിപ്പട ഇന്നിറങ്ങും
    13/06/2026
    പോലീസ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് പിസ്സ ഓര്‍ഡര്‍ ചെയ്തു, പ്രവാസി യുവതിക്ക് പോലീസ് രക്ഷകരായി
    13/06/2026
    ഫിഫ ലോകകപ്പ് മത്സരങ്ങള്‍ തത്സമയം വീക്ഷിക്കാന്‍ എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് അവസരം
    13/06/2026
    ഈജിപ്തില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു
    13/06/2026
    ഈജിപ്തില്‍ കാറില്‍ ട്രെയിന്‍ ഇടിച്ച് എട്ടു പേര്‍ വെന്തുമരിച്ചു
    13/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.