Browsing: Donald Trump

അടുത്ത ആഴ്ചക്കുള്ളില്‍ ഇറാനുമായി സമാധാന കരാറില്‍ എത്തുമെന്ന് വിശ്വസിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

നയതന്ത്രശ്രമങ്ങളെ വഞ്ചിക്കുന്നത് മൂന്നാം തവണയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടര്‍ന്നതായി ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ ഉപദേഷ്ടാവായ മുഹ്സിന്‍ റെസായി.

ധാക്ക- തലയിലെ സ്വർണ്ണനിറത്തിലുള്ള മുടി കാരണം “ഡൊണാൾഡ് ട്രംപ്” എന്ന് വിളിപ്പേര് വീണ ബംഗ്ലാദേശിലെ അപൂർവ്വ പോത്തിനെ ബലി നൽകുന്നതിൽനിന്ന് സർക്കാർ ഇടപെട്ട് ഒഴിവാക്കി. അപൂർവ്വ സവിശേഷത…

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചട്ടക്കൂട് കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നശിപ്പിക്കാനായി അമേരിക്കയിലേക്ക് നീക്കുകയോ മറ്റെവിടെയെങ്കിലും വെച്ച് നശിപ്പിക്കുകയോ ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇറാനില്‍ പുതിയ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റ് ആയ ആക്‌സിയോസ്.

ഇറാനെതിരെ വന്‍ ആക്രമണം നടത്തി വിജയം പ്രഖ്യാപിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള ഇറാന്റെ നീക്കങ്ങള്‍ ഒരു കാരണവശാലും അമേരിക്ക അംഗീകരിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

ഇറാന്റെ പക്കലുള്ള ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം അമേരിക്ക പിടിച്ചെടുക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

നിർമ്മിത ബുദ്ധി (AI) മേഖലയിലെ അതിവേഗ വളർച്ചയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്, അത്യാധുനിക AI മോഡലുകൾക്ക് മേൽ നിരീക്ഷണം ശക്തമാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ നിർദ്ദേശം പുറപ്പെടുവിക്കുന്നു.

ഇറാനെതിരെ പുതിയ സൈനിക ആക്രമണങ്ങൾക്ക് താൻ ഉത്തരവിടാൻ ഒരുങ്ങിയതായിരുന്നു എന്നും, എന്നാൽ ഗൾഫ് രാജ്യങ്ങളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് അവസാന നിമിഷം അതിൽ നിന്ന് പിന്മാറിയതെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി