Browsing: Donald Trump

സംഘര്‍ഷം തുടര്‍ന്നാല്‍ ലോകത്ത് എണ്ണ ശേഖരം വേഗത്തില്‍ തീര്‍ന്നുപോകുമെന്ന ആശങ്ക യുദ്ധം അവസാനിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇറാനുമായുള്ള ധാരണാപത്രത്തിലെ പ്രതിബദ്ധതകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ അവർക്കെതിരെ വീണ്ടും സൈനിക നടപടികൾ പുനരാരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി.

യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഇലക്ട്രോണിക് രീതിയില്‍ ഒപ്പുവെച്ചു.

മൂന്നര മാസമായി തുടരുന്ന ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ അടുത്ത വാരാദ്യത്തില്‍ യൂറോപ്പില്‍ വെച്ച് ഒപ്പുവെക്കുമെന്നും കരാര്‍ ഒപ്പുവെച്ചാലുടന്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

തൊഴിലുടമകൾക്ക് മേൽ എച്ച്-1ബി (H-1B) വിസ അപേക്ഷകൾക്കായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 1,00,000 ഡോളർ (ഏകദേശം 85 ലക്ഷത്തിലധികം രൂപ) എന്ന വൻ തുകയുടെ ഫീസ് ബോസ്റ്റൺ ഫെഡറൽ കോടതി റദ്ദാക്കി.

ഇറാനുമായി വീണ്ടും യുദ്ധം പുനരാരംഭിച്ചാല്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തനിച്ച് പോരാടേണ്ടിവരുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയതായി ആക്‌സിയോസ് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇസ്രായിലിനെതിരായ ഇറാന്‍ ആക്രമണം യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനുമായി നടത്തുന്ന ചര്‍ച്ചകളുടെ ഗതിയെ ബാധിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം അമേരിക്കക്ക് ലഭിക്കാന്‍ ഇറാനുമായി കരാര്‍ ആവശ്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ലെബനോനില്‍ ഹിസ്ബുല്ലയും ഇസ്രായിലും ആക്രമണം അവസാനിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം പാഴ്‌വാക്കായി.