ഗാസ സമാധാന പദ്ധതിയിൽ പ്രതികരിക്കാൻ ഹമാസിന് നാല് ദിവസത്തെ സമയം നൽകിയതായി ഡോണൾഡ് ട്രംപ്.
Browsing: Donald Trump
എട്ട് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചതിനാല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് താന്‍ അര്‍ഹനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു.
ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനും പുനർനിർമാണം നടത്താനും മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കാനുമുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമഗ്ര പദ്ധതിയെ സൗദി അറേബ്യ സ്വാഗതം ചെയ്തു.
“അമേരിക്കൻ പ്രസിഡന്റിന്റെ പങ്കിനെയും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും കരാർ അന്തിമമാക്കുന്നതിനും അത് നടപ്പിലാക്കുന്നതിനുമുള്ള അമേരിക്കയുടെയും സഖ്യകക്ഷികളുടെയും നീക്കത്തെ സ്വാഗതം ചെയ്യുന്നതായും എട്ടു രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവന വ്യക്തമാക്കി.
വിദേശത്ത് നിർമിച്ച സിനിമകൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. യുഎസിലെ സിനിമാ വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഖത്തറിനെതിരെ നടന്ന ആക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ക്ഷമാപണം നടത്തി
ട്രംപ് ഭരണകൂടത്തിന്റെ ‘ഡിഫറഡ് റെസിഗ്നേഷന്‍’ പദ്ധതിയുടെ ഭാഗമായി, അമേരിക്കയിലെ ഫെഡറല്‍ സർക്കാര്‍ ജീവനക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജിക്ക് തയ്യാറെടുക്കുന്നു
ഏകദേശം രണ്ട് വര്‍ഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്ത്
ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ഇനി മുന്നിട്ടിറങ്ങുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
അമേരിക്കയുടെ ഏതാനും സഖ്യകക്ഷികള്‍ ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഹമാസ് നടത്തിയ ഭയാനകമായ ആക്രമണങ്ങള്‍ക്കുള്ള പ്രതിഫലമാണെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു