കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഇറാനെതിരെ യു.എസ് ആക്രമണങ്ങള്‍ നടത്തിയതെന്ന് വ്യക്തമാക്കിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
Browsing: Donald Trump
ഇറാനുമായി നിലനിന്നിരുന്ന താൽക്കാലിക സമാധാന ധാരണാപത്രം അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ലോകകപ്പ് ഫുട്ബോളിൽ റെഡ് കാർഡ് കണ്ട് പുറത്തായ യു.എസ് താരം ഫോളാരിൻ ബലോഗന്റെ വിലക്ക് ഫിഫ അപ്രതീക്ഷിതമായി നീക്കി.
അമേരിക്കയിൽ നിയമപരമായി താമസിക്കുന്ന പത്ത് ലക്ഷത്തോളം വരുന്ന വിദേശികൾക്ക് രാജ്യം വിടേണ്ടി വന്നേക്കാമെന്ന് സൂചന.
ആണവ വിഷയത്തില്‍ തങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ഇറാന്‍ അംഗീകരിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കടുത്ത ഭാഷയിൽ പരിഹസിച്ചു
ഇറാന്റെ മരവിപ്പിച്ച ആസ്തികളില്‍ നിന്ന് 1,200 കോടി ഡോളര്‍ വിട്ടുകൊടുക്കാനുള്ള കരാറില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് ഒപ്പുവെച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളിൽ പ്രതിഷേധിച്ച് ചർച്ചാ വേദി വിട്ട ഇറാൻ പ്രതിനിധി സംഘത്തെ വീണ്ടും മേശപ്പുറത്തേക്ക് തിരികെ കൊണ്ടുവരാൻ ഖത്തറും പാകിസ്ഥാനും ശക്തമായ ശ്രമങ്ങൾ തുടരുന്നു.
ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിലുള്ള വിശ്വാസം അമേരിക്കക്ക് നഷ്ടമാകുന്നതായും നെതന്യാഹുവിനെ പുറത്താക്കാൻ അമേരിക്ക ശ്രമങ്ങൾ നടത്തുന്നതായും റിപ്പോർട്ടുകൾ.
ഇറാനുമായി ഒപ്പുവെച്ച പുതിയ ധാരണാപത്രം അടിസ്ഥാനപരമായി ഇറാന്റെ നിരുപാധികമായ കീഴടങ്ങലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.
