പ്രശസ്ത ചരിത്രകാരനും ഗ്രന്ഥകാരനുമായ മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന ഡോ. എം ജി എസ് നാരായണൻ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മലാപ്പറമ്പിലെ മൈത്രി വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
Browsing: Death
ഗൾഫ് സുപ്രഭാതം ഡയറക്ടറും യുണീക് വേൾഡ് ഗ്രൂപ്പ് ചെയർമാനുമായ ഹാജി ടി.എം സുലൈമാന്റെയും യുണീക് വേൾഡ് ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറസാഖ് വളാഞ്ചേരിയുടെയും പിതൃ സഹോദര പുത്രനാണ്.
തൃശൂർ വടക്കേക്കാടിനടുത്ത് കല്ലൂർ സ്വദേശി കിഴിവീട്ടിൽ റിജീഷ് (44) ഹമദ് ഹോസ്പിറ്റലിൽ നിര്യാതനായി
കണ്ണൂർ സ്വദേശിയായ കുട്ടിയെ ഇന്ന് രാവിലെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പാലക്കാട്: തേനീച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്ഷകന് ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ചിറ്റൂര്‍ കണക്കംപാറ സ്വദേശി സത്യരാജ് (72) ആണ് മരിച്ചത്. രാവിലെ ഭാര്യയ്ക്കൊപ്പം…
കണ്ണൂർ: സി.പി.എം പ്രവർത്തകനായ കൊലക്കേസ് പ്രതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി പയഞ്ചേരിയിലെ വാഴക്കാടൻ വിനീഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിട്ടി സൈനുദ്ദീൻ വധക്കേസിൽ…
ന്യൂഡൽഹി: ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുഗ്രാമിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മുൻ ഉപ പ്രധാനമന്ത്രി ദേവിലാലിന്റെ മകനാണ്.…
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി മാധവൻ (71) കുഴഞ്ഞുവീണ് അന്തരിച്ചു. വീട്ടിൽ കുഴഞ്ഞുവീണ ഉടനെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ…
ചെങ്ങന്നൂർ: സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. വൃക്കരോഗ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയവെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ…
തൃശൂർ: സാഹിത്യ നിരൂപകനും റിട്ട.അധ്യാപകനുമായ എം.ആർ ചന്ദ്രശേഖരൻ (96) അന്തരിച്ചു. എറണാകുളത്തെ സാന്ത്വന പരിചരണ കേന്ദ്രത്തിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിവിധ…
