Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ കാമ്പയിനിലേക്ക് സഹായങ്ങള്‍ നല്‍കി രാജാവും കിരീടാവകാശിയും
    • കെഎംസിസി തബൂക്ക് ഗ്രാന്റ് സമൂഹ നോമ്പ് തുറ ഫെബ്രുവരി 27 ന്
    • പ്രധാനമന്ത്രിയുടെ പുതിയ വസതിക്ക് സമീപത്തെ ചേരികൾ ഒഴിയണം; 700-ലധികം കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ്
    • 33 കുട്ടികളെ പീഡിപ്പിച്ച ദമ്പതികൾക്ക് വധശിക്ഷ; അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി
    • ഈജിപ്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    കാണാതായ വയോധികയെ തോട്ടിൽ നിന്ന് കണ്ടെത്തി

    മുതിയങ്ങ ശങ്കരവിലാസം യുപി സ്കൂളിന് സമീപം വിനോദ് ഭവനിൽ നളിനിയുടെ (70) മൃതദേഹമാണ് ഇന്നു രാവിലെ പത്തോടെ വീടിന് സമീപത്തുള്ള തോട്ടിൽ നിന്ന് കണ്ടെത്തിയത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/05/2025 Edits Picks Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    nalini
    മരണപ്പെട്ട നളിനി
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൂത്തുപറമ്പ്– കണ്ണൂരിലെ പാട്യം മുതിയങ്ങയിൽ നിന്ന് കാണാതായ വയോധികയുടെ മൃതദേഹം സമീപത്തെ തോട്ടിൽ നിന്ന് കണ്ടെത്തി. മുതിയങ്ങ ശങ്കരവിലാസം യുപി സ്കൂളിന് സമീപം വിനോദ് ഭവനിൽ നളിനിയുടെ (70) മൃതദേഹമാണ് ഇന്നു രാവിലെ പത്തോടെ വീടിന് സമീപത്തുള്ള തോട്ടിൽ നിന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച ദിവസം രാവിലെ എട്ടോടെയാണ് നളിനിയെ കാണാതായത്.

    വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് സമീപവാസികൾ നളിനിയെ അന്വേഷണത്തിനിറങ്ങിയിരുന്നു. നളിനി വീടിനു സമീപത്തെ തോട്ടിൽ വീണതാകാം എന്ന സംശയത്തിൽ സമീപത്തെ തോട്ടിലും പുഴയിലും തിരച്ചിൽ നടത്തി കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പാനൂർ, പേരാവൂർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനയും സ്കൂബ ടീമും നാട്ടുകാരും ജനപ്രതിനിധികളും ചേർന്നാണ് തിരച്ചിൽ നടത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പുഴയിലെ ഒഴുക്കും ശക്തമായ മഴയും കാരണം ഇന്നലെ തിരച്ചിലിന് പ്രയാസം നേരിട്ടിരുന്നു. ഇന്ന് രാവിലെ വിവിധ ഭാഗങ്ങളിലെ ഫയർഫോഴ്സ് സംഘം എത്തി പാത്തിപാലം പുഴയിൽ ഉൾപ്പടെ തിരച്ചിൽ നടത്താനുള്ള തയാറെടുപ്പ് നടത്തവെയാണ് മൃതദേഹം കണ്ടെത്തിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Death Kannur
    Latest News
    റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ കാമ്പയിനിലേക്ക് സഹായങ്ങള്‍ നല്‍കി രാജാവും കിരീടാവകാശിയും
    21/02/2026
    കെഎംസിസി തബൂക്ക് ഗ്രാന്റ് സമൂഹ നോമ്പ് തുറ ഫെബ്രുവരി 27 ന്
    21/02/2026
    പ്രധാനമന്ത്രിയുടെ പുതിയ വസതിക്ക് സമീപത്തെ ചേരികൾ ഒഴിയണം; 700-ലധികം കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ്
    21/02/2026
    33 കുട്ടികളെ പീഡിപ്പിച്ച ദമ്പതികൾക്ക് വധശിക്ഷ; അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി
    21/02/2026
    ഈജിപ്തില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.