മക്ക കെ.എം.സി.സി. നേതാവ് കോതമംഗലം ഊന്നുകൽ തേങ്കോട് കാലപറമ്പിൽ അബ്ദുൽ കരീം മൗലവി(61) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
Browsing: death news
ഉംറ നിര്‍വഹിച്ച ശേഷം ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതമുണ്ടായി റിയാദില്‍ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു.
താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശി ഫിറോസ് മുസ്ലിയാരകത്ത് (37) റിയാദിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി.
യു.എ.ഇ അടിസ്ഥാനസൗകര്യവികസനത്തിന്റെ തുടക്കക്കാരനായ പ്രമുഖ എമാറാത്തി വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് വിടപറഞ്ഞു.
ദുബൈ – ഗൾഫ് രാജ്യങ്ങളിലെ പ്രശസ്ത ജ്വല്ലറിയായ സ്കൈ ഗ്രൂപ്പിന്റെ ഉടമയും മലയാളിയുമായ ബാബു ജോണിന്റെ മകൻ അരുൺ എന്നറിയപ്പെടുന്ന ജേക്കബ് പാലത്തുംപാട്ട് ജോൺ (46) ഹൃദയാഘാതം…
: പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയും ഫുജൈറ ജെ.കെ സിമെന്റ്സ് കമ്പനിയിലെ ജീവനക്കാരനുമായ ലിജു (46) റാസൽഖൈമയിൽ നിര്യാതനായി.
ഒമ്പതാം നിലയില്‍ നിന്ന് വീണ് നിര്‍മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
വിവാഹത്തിന് പങ്കെടുക്കാനായി നാട്ടിലെത്തിയ പ്രവാസി ഷോക്കേറ്റ് മരിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്.
പട്ടാമ്പി, കരിങ്ങനാട് സ്വദേശി കാട്ടിൽ ഇബ്രാഹിം (57) ഹായിലില്‍ നിര്യാതനായി. ഹായിലെ സദിയാൻ ബൈത്തുൽ മുഷക്കൽ എന്ന ബൂഫിയയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സലാമാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
