Browsing: death news

മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരസഭ വിതരണം ചെയ്ത കുടിവെള്ളം കുടിച്ച് എട്ടു പേര്‍ മരിച്ചു. 100ല്‍ അധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റിയാദിലെ അറിയപ്പെടുന്ന ജീവകാരുണ്ണ്യ പ്രവർത്തകനും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി(53) ഹൃദയാഘതത്തെ തുടർന്ന് നാട്ടിൽ അന്തരിച്ചു.

മലയാളി വിദ്യാർഥിനി ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ആണ് മരിച്ചത്.

ദു​ബൈ​യി​ലെ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന എ​ൻ.​വി. സു​ലൈ​മാ​ൻ (65) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി.

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ (91) നിര്യാതനായി.