റിയാദ്- റിയാദ് പ്രവിശ്യയിലെ മുഴുവൻ സ്കൂളുകളും നാളെ (28-സെപ്തംബർ) തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. അടുത്ത വ്യാഴാഴ്ച വരെ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. റിയാദിലെ ഇന്ത്യൻ സ്കൂളും നാളെ മുതൽ പ്രവർത്തനം തുടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







