Browsing: death news

ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി. അഞ്ചല്‍ കരുകോണ്‍ പുല്ലാഞ്ഞിയോട് പള്ളിക്കിഴക്കതില്‍ വീട്ടില്‍ അബ്ദുല്‍ മാലിക് (48) ആണ് റിയാദിലെ എക്‌സിറ്റ് 14 ല്‍ മരണപ്പെട്ടത്.

അബുദാബിയിൽ തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഈജിപ്ഷ്യൻ എഞ്ചിനീയർ കൊല്ലപ്പെട്ടു.

ദുബൈയിലുണ്ടായ വാഹന അപകടത്തിൽ പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ യുവാവ് മരണപ്പെട്ടു.

മജ്മയില്‍ മലപ്പുറം നിലമ്പൂര്‍ പൂക്കോട്ടുപാടം അമരമ്പലം കവല മുക്കട്ട സ്വദേശി മനപാടന്‍ ശ്രീജിത്ത് (45) താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

ബഹ്‌റൈനിലെ ജിദ്ഹാഫ്‌സിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു.

ഖത്തർ പ്രവാസിയും പ്രവാസി വെൽഫെയർ ഗുരുവായൂർ മണ്ഡലം മുൻ വൈസ് പ്രസിഡന്റും മുൻ തൃശൂർ ജില്ലാ കൗൺസിൽ അംഗവുമായിരുന്ന പെരുമ്പിലാവ് സ്വദേശി സിദ്ദീഖ് ശംസുദ്ദീൻ (66) ഖത്തറിൽ അന്തരിച്ചു