തൃശൂർ പഴയന്നൂർ, പൊറ്റ സ്വദേശി ഇബ്രാഹിം സിദ്ദീഖ് (58) റിയാദിൽ ശുമൈസി ഹോസ്പിറ്റലിൽ നിര്യാതനായി
Browsing: death news
നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശിയും ദുബായ് പ്രവാസിയുമായിരുന്ന മുസ്തഫ ബാബു (48) മരണപ്പെട്ടു
ബലദിൽ ജോലി ചെയ്തുവരുന്ന നിലമ്പൂർ പൂക്കോട്ടും പാടം പാറക്കപാടം സ്വദേശി കരിക്കാട്ട് ഭാസ്കരൻ(60) ജിദ്ദ ഹസ്സൻ ഗസ്സാവി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന കൊല്ലം മടത്തറ കൊച്ചുകലുങ്ക് സ്വദേശി സിദ്ധീഖ് (47) നിര്യാതനായി.
അൽഐനിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു. പാലക്കാട് കൊപ്പം തിരുവേഗപ്പുറ സ്വദേശി മുഹ്സിൻ (33) ആണ് മരണപ്പെട്ടത്.
രണ്ട് ദിവസമായി റിയാദില്‍ കാണാതായ മലപ്പുറം ഏലംകുളം കുന്നക്കാവ് സ്വദേശി ആക്കപ്പറമ്പില്‍ ഷാജഹാന് ഖുറൈശി (44)യെ മരിച്ച നിലയില്‍ കണ്ടെത്തി.
കോഴിക്കോട് തിരുവാങ്ങൂര്‍ സ്വദേശി ചീക്കാനം ചേരി അബ്ദുല്‍ ആരിഫ് (61) റിയാദില്‍ നിര്യാതനായി.
ബഹ്റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യാസീന (40) അന്തരിച്ചു.
45 വര്‍ഷമായി ഹായിലില്‍ ജോലി ചെയ്തുവരികയായിരുന്ന തിരുവനന്തപുരം സ്വദേശി നിര്യാതനായി.
എട്ടു വർഷത്തിന് ശേഷം നാട്ടിൽ പോകാനിരിക്കേ ഹൃദയാഘാതം മൂലം നിലമ്പൂർ കുഴിമണ്ണ പുളിയങ്കോട് സ്വദേശി ഹംസ (67) റിയാദിൽ മരണപെട്ടു.
