Browsing: Court

പ്രവാസികളായ ഇന്ത്യന്‍ സമൂഹത്തിന് കോടതി വ്യവഹാരങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കണമെന്ന് കേളി ഉമ്മുല്‍ ഹമാം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു

15 വർഷത്തോളം ജോലി ചെയ്ത മുൻ ജീവനക്കാരന് നഷ്ടപരിഹാരം നൽകാനായി ഉത്തരവിട്ട് അബുദാബി ലേബർ കോടതി.

പരാതിക്കാരി അവധിയെടുക്കുന്നത് അറിയിച്ചിട്ടും കമ്പനി വേതനം നൽകുന്നത് തുടർന്നതാണെന്നും പരാതിക്കാരി സദുദ്ദേശത്തോടെയാണ് പെരുമാറിയത് എന്ന് കോടതി പറഞ്ഞു

തിരിച്ചടവിന് ശേഷിയില്ലാതെ പാപ്പരായവരുടെ കേസുകൾ കൈകാര്യം ചെയ്യാൻ അബുദാബി ഫെഡറൽ കോടതിക്ക് കീഴിലായിരിക്കും പുതിയ പാപ്പരത്ത കോടതി

കുവൈത്തില്‍ സെക്കണ്ടറി പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ രഹസ്യ പ്രിന്റിംഗ് പ്രസ്സ് മേധാവിയെ കോടതി മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കേസിലെ പ്രതികളായ അധ്യാപികയെയും ജീവനക്കാരനെയും ആറു മാസം വീതം തടവിനും ശിക്ഷിച്ചു.

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്ത ജീവനക്കാരന് 59,000 ദിർഹം (ഏകദേശം14 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അബുദാബി അപ്പീൽ കോടതിയാണ് ഉപയോഗിക്കാത്ത വാർഷിക അവധിക്ക് നഷ്ടപരിഹാരം നൽകാൻ തൊഴിലുടമക്ക് നിർദേശം നൽകിയത്.

തലസ്ഥാന നഗരിയില്‍ ബിനാമിയായി പെര്‍ഫ്യൂം, കോസ്‌മെറ്റിക്‌സ് ബിസിനസ് നടത്തിയ കേസില്‍ കുറ്റക്കാരായ സൗദി പൗരനെയും യെമനിയെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു. ബിനാമി സ്ഥാപനം നടത്തിയ യെമനി പൗരന്‍ അബ്ദുറഹ്മാന്‍ സൈഫ് മുഹമ്മദ് അല്‍ഹാജ്, ഇതിനാവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന്‍ സ്വാലിഹ് ഈദ ഹുസൈന്‍ അല്‍ദോശാന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും കോടതി 60,000 റിയാല്‍ പിഴ ചുമത്തി. സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിയുണ്ട്.

മുംബൈ: 100 രൂപ വിലയുള്ള രാഖി ഡെലിവർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് പ്രമുഖ ഓൺലൈൻ റീടെയ്ൽ പ്ലാറ്റ്‌ഫോം ആയ ആമസോൺ 40,000 രൂപ നൽകണമെന്ന് മുംബൈയിലെ ജില്ലാ ഉപഭോക്തൃ…

റിയാദ്- മൂന്നു ലക്ഷം റിയാല്‍ നല്‍കാനുണ്ടെന്ന് പറഞ്ഞ് സ്‌പോണ്‍സറുടെ ഓഫീസ് സ്റ്റാഫ് മലയാളിക്കെതിരെ നല്‍കിയ പരാതി കോടതി തള്ളി. റിയാദില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിക്കെതിരെ സ്‌പോണ്‍സറുടെ…

റിയാദ്- വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനം സംബന്ധിച്ച് ഇന്നും ഉത്തരവുണ്ടായില്ല. കോടതി കേസ് ഇന്ന് പരിഗണിച്ചില്ല. റഹീമിന്റെ കേസ് പരിഗണിക്കുന്ന കോടതി ഇന്ന്…