റിയാദ് – വൈദ്യപരിശോധനകൾക്കു ശേഷം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വെള്ളിയാഴ്ച രാത്രി ആശുപത്രി വിട്ടു. പരിശോധനാ ഫലങ്ങൾ ആശ്വാസകരമായിരുന്നെന്ന് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു. ഇന്നലെ രാവിലെയാണ് വൈദ്യപരിശോഘനകൾക്കായി സൽമാൻ രാജാവിനെ റിയാദ് കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



