ഖത്തറിലെ പ്രമുഖ ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് മെഡിസിൻ ആശുപത്രിയായ ആസ്പെറ്റർ, ഇറാഖ് ഫുട്ബോൾ അസോസിയേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു
മലപ്പുറം വളാഞ്ചേരി, മൂന്നാക്കൽ എടയൂർ അധികരിപ്പടി മദ്രസക്ക് സമീപം താമസിച്ചിരുന്ന തുറക്കൽ അബ്ദു റഷീദ് (54) ഹൃദയാഘാതത്തെ തുടർന്ന് അബൂദാബിയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായി