ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ കേസില്‍ പ്രവാസി അടക്കം മൂന്നു പേരെ റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ ആദരവാര്ഥം സൗദി പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കി.