പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാന്‍ പുണ്യഭൂമിയിലേക്ക് യാത്ര തിരിച്ച ഇന്തോനേഷ്യന്‍ തീര്‍ഥാടക മാര്‍ഗമധ്യേ വിമാനത്തില്‍ വെച്ച് അന്ത്യശ്വാസം വലിച്ചു
ഹജ് പെര്‍മിറ്റ് സംഘടിപ്പിച്ചു നല്‍കാന്‍ കഴിയുമെന്നും മക്കയില്‍ പ്രവേശിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുമെന്നും വാദിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയാണ് തട്ടിപ്പുകള്‍ നടത്തിയത്.