ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍, യു.എ.ഇയിലെ ഇന്ത്യക്കാരും പാകിസ്ഥാനികളും ഒരുപോലെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയാണ്.
കെ.എം.സി.സി യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിസ്സീമമായ സഹായസഹകരണം നൽകിയ ആരോഗ്യ പ്രവർത്തകർക്കും
രക്തദാതാക്കൾക്കും ത്വാഇഫ് കെ.എം.സി.സിയുടെ സ്നേഹാദരം